സായ് സാങ്ച്വറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(SAI Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.എ.ഐ. സാങ്ച്വറി
Village
Country India
StateKarnataka
DistrictKodagu district
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
571249
വെബ്സൈറ്റ്http://www.saisanctuary.com/cont.htm

കർണ്ണാടക സംസ്ഥാനത്തിലെ ഒരു സ്വകാര്യ-ഉടമസ്ഥതയിലുള്ള വന്യജീവി സങ്കേതമാണ് (സാങ്ച്വറി) സായ് സാങ്ച്വറി (ഇംഗ്ലീഷ്: SAI (Save Animals Initiative) Sanctuary). സേവ് ആനിമൽസ് ഇനിഷ്യേറ്റീവ് എന്നതിന്റെ ചുരുക്കെഴുത്താണ് സായ് എന്നത്. ഇന്ത്യയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു വന്യജീവി സങ്കേതവും ഇതാണ്.[1][2] 1.2 ചതുരശ്ര കി.മീ (300 ഏക്കർ) വിസ്തൃതമായ ഈ വനത്തിന്റെ[3] ഉടമസ്ഥാവകാശം എസ്.എ.ഐ. സാങ്ച്വറി ട്രസ്റ്റിനാണ് അവരാണ് ഇത് നോക്കിനടത്തുന്നതും. ഈ ട്രസ്റ്റിന് 2014-ലെ; വനമേഖലയും വന്യജീവികളേയും സംരക്ഷിക്കുന്ന ഇക്കോടൂറിസം പ്രോജക്റ്റിനുള്ള Wildlife and Tourism Initiative of the Year പുരസ്കാരം നേടുകയുണ്ടായി.[4]

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിലാണ് ഈ സ്വകാര്യ വനം സ്ഥിതിചെയ്യുന്നത്.[2]

അവലംബം[തിരുത്തുക]

  1. "The Couple Who Bought Barren Land In 1991 And Transformed It Into A 300 Acre Wildlife Sanctuary". The Better India. Retrieved 21 December 2015.
  2. 2.0 2.1 "ആനയും കടുവയും കാട്ടുപോത്തും മേയുന്ന കാട് നട്ടുവളർത്തിയ ദമ്പതികൾ". മലയാളമനോരമ. 09 March 2016. Archived from the original on 2016-03-09. Retrieved 2016-03-09. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
  3. "Green Initiative". Deccan Herald. Retrieved 21 December 2015.
  4. The Outdoor Journal (12 February 2015). "Award-winning couple attempts to save India's rainforests by buying them up". The Outdoor Journal. Archived from the original on 2015-12-22. Retrieved 21 December 2015.
"https://ml.wikipedia.org/w/index.php?title=സായ്_സാങ്ച്വറി&oldid=3792418" എന്ന താളിൽനിന്ന് ശേഖരിച്ചത്