Jump to content

ആനമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anamudi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anamudi
ആനമുടി
ആനമുടി ഇരവികുളം ഉദ്യാനത്തിൽ നിന്ന്
ഉയരം കൂടിയ പർവതം
Elevation2,695 m (8,842 ft)
Prominence2,480 m (8,140 ft) Edit this on Wikidata
Isolation2,115 km (1,314 mi) Edit this on Wikidata
മറ്റ് പേരുകൾ
English translationആന തല
Language of nameമലയാളം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Anamudi is located in Kerala
Anamudi
Anamudi
ആനമുടിയുടെ സ്ഥിതി സ്ഥാപനം
സ്ഥാനംകേരളം, ഇന്ത്യ
State/ProvinceIN
Parent rangeപശ്ചിമഘട്ടം
ഭൂവിജ്ഞാനീയം
Age of rockCenozoic (100 to 80 mya)
Mountain typeFault-block
Climbing
First ascentജനറൽ ടൌഗ്ലാസ് ഹാമിൽട്ടൺ
Easiest routeകാൽനട
ആനമുടി, ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും

ഇന്ത്യൻ ഉപദ്വീപിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്താണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി എറണാകുളം ജില്ലകളിൽ ആയാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. അനമുടി മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.

ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി".

വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.

ഇരവികുളം ദേശീയോദ്യാനം - പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആനമുടി, ഇന്ത്യ". Peakbagger.com. Retrieved 2009-12-14.
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം


"https://ml.wikipedia.org/w/index.php?title=ആനമുടി&oldid=3975710" എന്ന താളിൽനിന്ന് ശേഖരിച്ചത്