മീശപ്പുലിമല
Jump to navigation
Jump to search
മീശപ്പുലിമല | |
---|---|
മീശപ്പുലിമലൈ | |
![]() ടോപ്പോഷീറ്റ് | |
Highest point | |
Elevation | 2,640 മീ (8,660 അടി) [1] |
Geography | |
Parent range | പശ്ചിമഘട്ടം |
ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല .ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല.മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്.ഉയരം 2,640 മീറ്റർ (8,661 അടി).[2].
മൂന്നാറിൽനിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം. അവിടെ കൊളുക്കുമലൈ മുതൽ മീശപ്പുലിമല വരെ ട്രെക്കിങ്ങ് സൗകര്യം സഞ്ചാരികൾക്കു ഒരുക്കിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ U.S.Army Map Service (LU), Corps of Engineers
- ↑ toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954
- ↑ https://www.keralatourism.org/kerala-article/meesappulimala-munnar/438/
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Meesapulimala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |