ഹൊഗെനക്കൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hogenakkal Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൊഗെനക്കൽ വെള്ളച്ചാട്ടം
Hogenakkal Falls Tamil Nadu.jpg
ഹൊഗെനക്കൽ വെള്ളച്ചാട്ടം
സ്ഥാനം തമിഴ്നാട്, ഇന്ത്യ
നിർദ്ദേശാങ്കം 12°07′09″N 77°46′26″E / 12.1192°N 77.7740°E / 12.1192; 77.7740
Longest drop 20 m

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം (ഇംഗ്ലീഷ്: Hogenakkal Falls)[1][2][3]. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം.സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം.ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.

ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിലെ വെള്ളക്കെട്ട്.
ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിൽ ഉപയോഗിക്കുന്ന കൊറാക്കിൾ.

അവലംബം[തിരുത്തുക]

  1. ARTICLE 262 AND INTER-STATE DISPUTES RELATING TO WATER Ministry of Law, Government of India
  2. "Taluk Information". Tnmaps.tn.nic.in. Retrieved 2008-11-07. 
  3. Karnataka State Tourism development Corporation