ന്യൂ അമരംബലം സംരക്ഷിത വനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(New Amarambalam Reserved Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
New Amarambalam Reserved Forest
Nilgiri wood pigeon (Columba elphinstonii).jpg
Columba elphinstonii photographed near Munnar
സ്ഥാനം Kerala, India
സമീപ നഗരം Amarambalam, Nilambur
നിർദ്ദേശാങ്കം 11°14′0″N 76°11′0″E / 11.23333°N 76.18333°E / 11.23333; 76.18333Coordinates: 11°14′0″N 76°11′0″E / 11.23333°N 76.18333°E / 11.23333; 76.18333
വിസ്തീർണ്ണം 26,572 ഹെക്ടർs (65,661 ഏക്കർs)
സ്ഥാപിതം 2003[1]

തെക്കേഇന്ത്യയിലെ കേരളത്തിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് ന്യൂ അമരംബലം സംരക്ഷിത വനം. ഇത് പശ്ചിമഘട്ടത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

26,572 ഹെക്ടർ വരുന്ന അമരംബലം സംരക്ഷിത വനം കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനമാണ്. ഈ സംരക്ഷിതപ്രദേശം സമുദ്രനിരപ്പിൽനിന്ന് 40 മുതൽ 2,554 മീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്നു. ഉയരത്തിലുള്ള ഈ വ്യത്യാസം മൂലം ഈ പ്രദേശത്തെ ഭൂപ്രകൃതി നിബിഡവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അതിശക്തമായ മഴയും ആർദ്രതയും ഇവിടത്തെ പ്രത്യേകതകളാണ്. അമരംബലം വനം സൈലന്റ്‍വാലി ദേശീയോദ്യാനമായി തുടരുന്നു. ഇവ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണ്.

പശ്ചിമഘട്ടത്തിലെ പ്രാദേശിക സസ്യജാലം[തിരുത്തുക]

അമംബലത്ത് ഏകദേശം 25 തരം വന്യജീവികൾ ഉണ്ടെന്ന് 2000ൽ നടത്തിയ കണക്കുകൾ പറയുന്നു. ഇവയിൽ വംശനാശഭീഷണിനേരിടുന്ന സിംഹവാലൻ കുരങ്ങ്, നീലഗിരി താർ എന്നിവ ഉൾപ്പെടുന്നു.

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]