സത്യമംഗലം വന്യജീവി സംരക്ഷണകേന്ദ്രം
ദൃശ്യരൂപം
സത്യമംഗലം വന്യജീവി സംരക്ഷണകേന്ദ്രം സത്യമംഗലം കടുവ സംരക്ഷിത പ്രദേശം | |
---|---|
വന്യജീവി സംരക്ഷണകേന്ദ്രം | |
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന | |
Country | India |
State | Tamil Nadu |
Region | Western Ghats |
District | Erode |
Established | 3 November 2008 |
• ആകെ | 1,411.6 ച.കി.മീ.(545.0 ച മൈ) |
ഉയരം | 1,200 മീ(3,900 അടി) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
Nearest city | Gobichettipalayam |
IUCN category | IV |
Distance from Gobichettipalayam | 45 kilometres (28 mi) SE |
Distance from Mysore | 100 kilometres (62 mi) N |
Distance from Coimbatore | 79 kilometres (49 mi) S |
Distance from Erode | 80 kilometres (50 mi) SE |
Governing body | Tamil Nadu Forest Dept |
Climate | Am (Köppen) |
Avg. summer temperature | 28 °C (82 °F) |
Avg. winter temperature | 8 °C (46 °F) |
കർണ്ണാടകത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് സത്യമംഗലം വന്യജീവി സംരക്ഷണകേന്ദ്രം. 2008-ൽ സ്ഥാപിതമായ കേന്ദ്രം 2011-ൽ ശേഷി വർദ്ധിപ്പിച്ച് 1,411.6 km2 (545.0 sq mi) ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണകേന്ദ്രവും, നാലാമത് പ്രൊജക്റ്റ് ടൈഗർ കേന്ദ്രവുമാണ്.
സങ്കേതത്തിനുള്ളിൽ 411 ആദിവാസി കുടുംബങ്ങൾ വസിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ B. Aravind Kumar (27 September 2011). "Sathyamangalam wildlife sanctuary expanded to 1.41 lakh hectares". The Hindu, Chennai. Chennai, India: Kasturi & Sons Ltd. Retrieved 2011-09-27.
- ↑ "സത്യമംഗലം വനത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കില്ല". തേജസ്. Archived from the original on 2013-09-09. Retrieved 2013 സെപ്റ്റംബർ 9.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sathyamangalam Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.