ഗോവയിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
ഗോവ മുഖ്യമന്ത്രി
| |
---|---|
നിയമിക്കുന്നത് | Governor of Goa |
പ്രഥമവ്യക്തി | Dayanand Bandodkar |
അടിസ്ഥാനം | 20 December 1963 |
ഡെപ്യൂട്ടി | Vijai Sardesai |
തെക്കേ ഇന്ത്യയിലെ തീരദേശ സംസ്ഥാനമായ ഗോവയുടെ സർക്കാർത്തലവനാണ് ഗോവ മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
1961-ൽ ഇന്ത്യ ഗോവയെ കീഴടക്കിയതിനുശേഷം, മുൻകാല പോർച്ചുഗീസ് കോളനി പ്രദേശങ്ങളെല്ലാം ഗോവ, ദാമൻ & ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി. 1987-ൽ ഗോവ പൂർണ്ണ സംസ്ഥാനപദവി നേടുകയും ദാമൻ & ദിയു മറ്റൊരു കേന്ദ്രഭരണപ്രദേശമാവുകയും ചെയ്തു. 1963-നു ശേഷം, ഗോവ, ദാമൻ & ദിയു കേന്ദ്രഭരണത്തിന്റെയും ഗോവ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാരായി 11 പേർ അധികാരത്തിലെത്തി. മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടിയുടെ ദയാനന്ദ് ബന്ദോക്കർ ആദ്യമുഖ്യമന്ത്രിയും ശേഷം, അദ്ദേഹത്തിന്റെ മകളായ ശശികല കകോദ്കരും മുഖ്യമന്ത്രിയായി (ഗോവയിലെ ഒരെയൊരു വനിതാമുഖ്യമന്ത്രിയുമാണ്). നാലു കാലഘട്ടങ്ങളിലായി, 15 വർഷം പദവിയിലിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപ്‌സിങ് റാണെ ആണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്.
2019 മാർച്ച് 17-ൽ അന്തരിച്ച മനോഹർ പരീഖർ-നു ശേഷം ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ്.
ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിമാർ
[തിരുത്തുക]No | Name Constituency |
Term of office[2] | Tenure length | Party[i] | Election | Ref | ||
---|---|---|---|---|---|---|---|---|
1 | Dayanand Bandodkar Marcaim |
20 December 1963 | 2 December 1966 | 2 വർഷം, 347 ദിവസം | Maharashtrawadi Gomantak Party | 1963 | ||
– | Vacant[ii] (President's rule) |
2 December 1966 | 5 April 1967 | 0 വർഷം, 124 ദിവസം | N/A | |||
(1) | Dayanand Bandodkar [2] Marcaim |
5 April 1967 | 23 March 1972 | 4 വർഷം, 353 ദിവസം | Maharashtrawadi Gomantak Party | 1967 | [4] | |
23 March 1972 | 12 August 1973 | 1 വർഷം, 142 ദിവസം | 1972 | [5] | ||||
2 | Shashikala Kakodkar Bicholim |
12 August 1973 | 7 June 1977 | 3 വർഷം, 299 ദിവസം | ||||
7 June 1977 | 27 April 1979 | 1 വർഷം, 324 ദിവസം | 1977 | [6] | ||||
– | Vacant[ii] (President's rule) |
27 April 1979 | 16 January 1980 | 0 വർഷം, 264 ദിവസം | N/A | |||
3 | Pratapsingh Rane Satari |
16 January 1980 | 7 January 1985 | 4 വർഷം, 357 ദിവസം | Indian National Congress (Urs) | 1980 | [7] | |
7 January 1985 | 30 May 1987 | 2 വർഷം, 143 ദിവസം | Indian National Congress | 1984 | [8] |
ഗോവയുടെ മുഖ്യമന്ത്രിമാർ
[തിരുത്തുക]No | Name Constituency |
Term of office[2] | Tenure length | Party[i] | Election | Ref | ||
---|---|---|---|---|---|---|---|---|
(3) | Pratapsingh Rane Satari: till 1989 Poriem: 1990 onwards |
30 May 1987 | 9 January 1990 | 2 വർഷം, 224 ദിവസം | Indian National Congress | 1984 | [8] | |
9 January 1990 | 27 March 1990 | 77 days | 1989 | [9] | ||||
4 | Churchill Alemao Benaulim |
27 March 1990 | 14 April 1990 | 18 days | Progressive Democratic Front | |||
5 | Luis Proto Barbosa Loutolim |
14 April 1990 | 14 December 1990 | 244 days | ||||
– | Vacant[ii] (President's rule) |
14 December 1990 | 25 January 1991 | 42 days | N/A | |||
6 | Ravi S. Naik Marcaim |
25 January 1991 | 18 May 1993 | 2 വർഷം, 113 ദിവസം | Indian National Congress | |||
7 | Wilfred de Souza Saligao |
18 May 1993 | 2 April 1994 | 319 days | ||||
(6) | Ravi S. Naik [2] Marcaim |
2 April 1994 | 8 April 1994 | 6 days | ||||
(7) | Wilfred de Souza [2] Saligao |
8 April 1994 | 16 December 1994 | 252 days | ||||
(3) | Pratapsingh Rane [2] Poriem |
16 December 1994 | 29 July 1998 | 3 വർഷം, 225 ദിവസം | 1994 | [10] | ||
(7) | Wilfred de Souza [3] Saligao |
29 July 1998 | 23 November 1998 | 117 days | Goa Rajiv Congress Party | |||
8 | Luizinho Faleiro Navelim |
26 November 1998 | 8 February 1999 | 77 days | Indian National Congress | |||
– | Vacant[ii] (President's rule) |
10 February 1999 | 9 June 1999 | 114 days | N/A | |||
(8) | Luizinho Faleiro [2] Navelim |
9 June 1999 | 24 November 1999 | 168 days | Indian National Congress | 1999 | [11] | |
9 | Francisco Sardinha Curtorim |
24 November 1999 | 23 October 2000 | 334 days | Goa People's Congress supported by BJP |
|||
10 | Manohar Parrikar[iii] Panaji |
24 October 2000 | 3 June 2002 | 1 വർഷം, 223 ദിവസം | Bharatiya Janata Party | |||
3 June 2002[13] | 2 February 2005 | 2 വർഷം, 244 ദിവസം | 2002 | [14] [15] [16] [17] | ||||
(3) | Pratapsingh Rane [3] Poriem |
2 February 2005 | 4 March 2005 | 30 days | Indian National Congress | |||
– | Vacant[ii] (President's rule) |
4 March 2005 | 7 June 2005 | 95 days | N/A | |||
(3) | Pratapsingh Rane [4] Poriem |
7 June 2005 | 8 June 2007 | 2 വർഷം, 1 ദിവസം | Indian National Congress | |||
11 | Digambar Kamat Margao |
8 June 2007 | 9 March 2012 | 4 വർഷം, 275 ദിവസം | Indian National Congress | 2007 | [18] [19] | |
(10) | Manohar Parrikar [2] Panaji |
9 March 2012 | 8 November 2014 | 2 വർഷം, 244 ദിവസം | Bharatiya Janata Party | 2012 | [20] [21] | |
12 | ലക്ഷ്മികാന്ത് പർസേക്കർ Mandrem |
8 November 2014 | 14 March 2017 | 2 വർഷം, 126 ദിവസം | ||||
(10) | Manohar Parrikar [3] None |
14 March 2017 | 17 March 2019 | 2 വർഷം, 3 ദിവസം | 2017 | [22] | ||
13 | Pramod Sawant Sanquelim |
19 March 2019 | Incumbent | എക്സ്പ്രെഷൻ പിഴവ്: - എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല വർഷം, Error: Need valid year, month, day ദിവസം | [23] |
ഇതും കൂടി കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- Footnotes
- ↑ 1.0 1.1 This column only names the chief minister's party. The state government he heads may be a complex coalition of several parties and independents; these are not listed here.
- ↑ 2.0 2.1 2.2 2.3 2.4 When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant. At times, the legislative assembly also stands dissolved.[3]
- ↑ On 27 February 2002 the assembly was dissolved, and Parrikar governed as caretaker chief minister until 3 June.[12]
- അവലംബം
- ↑ Durga Das Basu.
- ↑ 2.0 2.1 Chief Ministers of Goa. Department of Information and Publicity, Government of Goa. Retrieved on 20 March 2014.
- ↑ Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.
- ↑ "Statistical Report on General Election, 1967, to the Legislative Assembly of Goa, Daman and Diu Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1972, to the Legislative Assembly of Goa, Daman and Diu Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1977, to the Legislative Assembly of Goa, Daman and Diu Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1980, to the Legislative Assembly of Goa, Daman and Diu Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ 8.0 8.1 "Statistical Report on General Election, 1984, to the Legislative Assembly of Goa, Daman and Diu Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1989, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1994, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Statistical Report on General Election, 1999, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Goa assembly dissolved, Parrikar to continue as caretaker CM". Rediff.com. 27 February 2002.
- ↑ "Parrikar sworn in Archived 2002-08-07 at the Wayback Machine.". The Hindu. 4 June 2002.
- ↑ "Statistical Report on General Election, 2002, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ Anil Sastry. "Rane sworn in CM Archived 2005-02-07 at the Wayback Machine.". The Hindu. 3 February 2005.
- ↑ "President's rule in Goa Archived 2014-03-20 at the Wayback Machine.". The Hindu. 5 March 2005.
- ↑ "Decentralisation my aim, says Rane Archived 2014-03-20 at the Wayback Machine.". The Hindu. 8 June 2005.
- ↑ "Statistical Report on General Election, 2007, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ "Kamat sworn in Goa Chief Minister" The Hindu. 9 June 2007 . Retrieved on 20 March 2014.
- ↑ "Statistical Report on General Election, 2012, to the Legislative Assembly of Goa Archived 2017-10-25 at the Wayback Machine.". Election Commission of India. Retrieved on 20 March 2014.
- ↑ Prakash Kamat. "Parrikar promises to wipe out corruption". The Hindu. 9 March 2012.
- ↑ Nistula Hebbar, Prakash Kamat. "Parrikar takes oath in Goa as SC declines Cong. plea". The Hindu. 14 March 2017.
- ↑ Murari Shetye. "Goa speaker Pramod Sawant succeeds Parrikar as CM" The Times of India. 19 March 2019.