ഭൂപേഷ് ഭാഗേൽ
Jump to navigation
Jump to search
Bhupesh Baghel | |
![]()
| |
Incumbent | |
Assumed office 17 December 2018 | |
Governor | Anandiben Patel |
---|---|
മുൻഗാമി | Raman Singh |
Incumbent | |
Assumed office October 2014 | |
മുൻഗാമി | Vijay Baghel |
Constituency | Patan |
In office 1993 – 2008 | |
പിൻഗാമി | Vijay Baghel |
ജനനം | Durg, Madhya Pradesh (now in Chhattisgarh), India | 23 ഓഗസ്റ്റ് 1961
രാഷ്ട്രീയ പാർട്ടി | Indian National Congress |
ജീവിത പങ്കാളി | Mukteshwari Baghel |
മക്കൾ | 4 |
തൊഴിൽ | Politician |
ഛത്തീസ്ഗഢിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് ഭൂപേഷ് ഭാഗേൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്.[1] അജിത് ജോഗി സ്വന്തം പാർട്ടി രൂപീകരിച്ചതോടെ ഛത്തീസ്ഗഢിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനായി. [2]
ദുർഗ്ഗ് ജില്ലയിലെ പട്ടാൻ മണ്ഡലത്തിൽനിന്നും ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[3]