ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക
ദൃശ്യരൂപം
(List of female Indian chief ministers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ ഇതുവരെ 18 വനിതകൾ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇപ്പോൾ അധികാരത്തിൽ ഒരാളാണുള്ളത് — പശ്ചിമ ബംഗാളിൽ നിന്നും മമതാ ബാനർജി.[1] വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിലേറിയിട്ടുള്ള 13 സംസ്ഥാനങ്ങളിൽ, ഡൽഹിയിൽ നിന്ന് മൂന്നും, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക ചുവടെ.
പട്ടിക
[തിരുത്തുക]- വിവരം
|
|
| # | ചിത്രം | പേര്
(ജനനം–മരണം) |
കാലം | സംസ്ഥാനം/ കേന്ദ്രഭരണപ്രദേശ് | രാഷ്ട്രീയ പാർട്ടി | ||
|---|---|---|---|---|---|---|---|
| അധികാരമേറ്റ തീയതി | അധികാരമൊഴിഞ്ഞ തീയതി | ||||||
| 1 | സുചേതാ കൃപലാനി (1908–1974) |
2 ഒക്ടോബർ 1963 | 13 മാർച്ച് 1967 | ഉത്തർ പ്രദേശ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 2 | നന്ദിനി സത്പതി (1931–2006) |
14 ജൂൺ 1972 | 16 ഡിസംബർ 1976[RES] | ഒഡീഷ | |||
| 3 | ശശികല കകോദ്കർ (1935–2016) |
12 ആഗസ്റ്റ് 1973 | 27 ഏപ്രിൽ 1979 | ഗോവ | മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി | ||
| 4 | അൻവാറാ തൈമൂർ (1936–2020) |
6 ഡിസംബർ 1980 | 30 ജൂൺ 1981 | ആസാം | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 5 | വി. എൻ. ജാനകി രാമചന്ദ്രൻ (1923–1996) |
7 ജനുവരി 1988 | 30 ജനുവരി 1988 | തമിഴ്‌നാട് | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | ||
| 6 | ജെ. ജയലളിത (1948–2016) |
24 ജൂൺ 1991 | 12 മേയ് 1996 | ||||
| 14 മേയ് 2001 | 21 സെപ്റ്റംബർ 2001[RES] | ||||||
| 2 മാർച്ച് 2002 | 12 മേയ് 2006 | ||||||
| 16 മേയ് 2011 | 27 സെപ്റ്റംബർ 2014 | ||||||
| 23 മേയ് 2015 | 5 ഡിസംബർ 2016[†] | ||||||
| 7 | മായാവതി (b. 1956) |
13 ജൂൺ 1995 | 18 ഒക്ടോബർ 1995 | ഉത്തർപ്രദേശ് | ബഹുജൻ സമാജ് പാർട്ടി | ||
| 21 മാർച്ച് 1997 | 21 സെപ്റ്റംബർ 1997[RES] | ||||||
| 3 മേയ് 2002 | 29 ആഗസ്റ്റ് 2003[RES] | ||||||
| 13 മേയ് 2007 | 15 മാർച്ച് 2012 | ||||||
| 8 | രജീന്ദർ കൗർ ഭട്ടൽ (b. 1945) |
21 നവംബർ 1996 | 12 ഫെബ്രുവരി 1997 | പഞ്ചാബ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 9 | റാബ്രി ദേവി (b. 1955) |
25 ജുലൈ 1997 | 11 ഫെബ്രുവരി 1999 | ബിഹാർ | രാഷ്ട്രീയ ജനതാ ദൾ | ||
| 9 മാർച്ച് 1999 | 2 മാർച്ച് 2000[RES] | ||||||
| 11 മാർച്ച് 2000 | 6 മാർച്ച് 2005 | ||||||
| 10 | സുഷമാ സ്വരാജ് (1952–2019) |
12 ഒക്ടോബർ 1998 | 3 ഡിസംബർ 1998 | ഡെൽഹി | ഭാരതീയ ജനതാ പാർട്ടി | ||
| 11 | ഷീല ദീക്ഷിത് (1938–2019) |
3 ഡിസംബർ 1998 | 28 ഡിസംബർ 2013 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |||
| 12 | ഉമാ ഭാരതി (b. 1959) |
8 ഡിസംബർ 2003 | 23 ഓഗസ്റ്റ് 2004[RES] | മധ്യപ്രദേശ് | ഭാരതീയ ജനതാ പാർട്ടി | ||
| 13 | വസുന്ധരാ രാജെ സിന്ധ്യ (b. 1953) |
8 ഡിസംബർ 2003 | 13 ഡിസംബർ 2008 | രാജസ്ഥാൻ | |||
| 13 ഡിസംബർ 2013 | 17 ഡിസംബർ 2018 | ||||||
| 14 | മമത ബാനർജി (b. 1955) |
20 മേയ് 2011 | 8 മേയ് 2026 | പശ്ചിമ ബംഗാൾ | തൃണമൂൽ കോൺഗ്രസ് | ||
| 15 | ആനന്ദിബെൻ പട്ടേൽ (b. 1941) |
22 മേയ് 2014 | 7 ഓഗസ്റ്റ് 2016[RES] | ഗുജറാത്ത് | ഭാരതീയ ജനതാ പാർട്ടി | ||
| 16 | മെഹ്ബൂബ മുഫ്തി (b. 1959) |
4 ഏപ്രിൽ 2016 | 19 ജൂൺ 2018 | ജമ്മു-കശ്മീർ | ജമ്മു-കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി | ||
| 17 | ആതിഷി മർലേന (b. 1981) |
21 സെപ്റ്റംബർ 2024 | 20 ഫെബ്രുവരി 2025 | ഡെൽഹി | ആം ആദ്മി പാർട്ടി | ||
| 18 | രേഖ ഗുപ്ത* (b. 1974) |
20 ഫെബ്രുവരി 2025 | നിലവിൽ | ഭാരതീയ ജനതാ പാർട്ടി | |||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2013-03-17.