ബഹുജൻ സമാജ് പാർട്ടി
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹുജൻ സമാജ് പാർട്ടി | |
---|---|
![]() | |
ലീഡർ | മായാവതി |
സെക്രട്ടറി | സതീഷ് ചന്ദ്ര മിശ്ര, ഡോ. സുരേഷ് മാനെ, നസീം ഉദ്ദീൻ സിദ്ദിഖി, സ്വാമി പ്രസാദ് മൗര്യ |
Lok Sabha leader | രാജേഷ് വർമ |
Rajya Sabha leader | മായാവതി |
രൂപീകരിക്കപ്പെട്ടത് | 1984 |
തലസ്ഥാനം | 12, ഗുരുദ്വാര രകബ്ഗഞ്ച് റോഡ്, ന്യൂ ഡെൽഹി - 110001 |
Ideology | അംബേദ്കറിസം |
ECI Status | ദേശീയ പാർട്ടി |
Seats in Lok Sabha | 0 / 545 |
Seats in Rajya Sabha | 15 / 100 |
Election symbol | |
Website | |
http://www.bspindia.org | |
ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.[1] കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ.[2][3]
1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്[അവലംബം ആവശ്യമാണ്]. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007-ൽ ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു.
തിരഞ്ഞെടുപ്പു പ്രകടനങ്ങൾ[തിരുത്തുക]
ലോകസഭ[തിരുത്തുക]
ലോകസഭ | തെരഞ്ഞടുപ്പ് നടന്ന വർഷം | മൽസരിച്ച സീറ്റുകൾ | വിജയിച്ച സീറ്റുകൾ | % വോട്ട് | % of Votes in seats contested |
സീറ്റുകൾ ലഭിച്ച സംസ്ഥാനം |
---|---|---|---|---|---|---|
09-ലോകസഭ | 1989 | 245 | 03 | 2.07 | 4.53 | പഞ്ചാബ് ( 1 ) ഉത്തർപ്രദേശ്( 2 ) |
10-ലോകസഭ | 1991 | 231 | 02 | 1.61 | 3.64 | മദ്ധ്യപ്രദേശ്(1) ഉത്തർപ്രദേശ് ( 1 ) |
11 -ലോകസഭ | 1996 | 210 | 11 | 4.02 | 11.21 | മദ്ധ്യപ്രദേശ് (2) പഞ്ചാബ് ( 3 ) ഉത്തർപ്രദേശ് ( 6 ) |
12 -ലോകസഭ | 1998 | 251 | 05 | 4.67 | 9.84 | ഹരിയാന ( 1 ) ഉത്തർപ്രദേശ് ( 4 ) |
13 -ലോകസഭ | 1999 | 225 | 14 | 4.16 | 9.97 | ഉത്തർപ്രദേശ് (14) |
14 -ലോകസഭ | 2004 | 435 | 19 | 5.33 | 6.66 | ഉത്തർപ്രദേശ് (19) |
15 -ലോകസഭ | 2009 | 500 | 21 | 6.17 | 6.56 | മദ്ധ്യപ്രദേശ് (1) ഉത്തർപ്രദേശ് (20) |
2014-ലെ പൊതുതെരെഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. വോട്ടിങ് ശതമാനം 4.1 ആയിരുന്നു.
കേരളം[തിരുത്തുക]
സംസ്ഥാനത്ത് ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിസിഡൻറ് കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോരളത്തിൽ ലഭിക്കുന്നത്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. 23-10-2013ൽ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പഞ്ചായത്ത് അംഗമായ .ബിന്ദുവിനെ യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു അതിൽ ഒരാൾ അണ് ബിന്ദു ബിജു. ബിന്ദുവിന്പുറമെ മണിമല പഞ്ചായത്തിൽ ഷകില സലിം കോട്ടയം ജില്ലായിൽ തന്നെ എസ്പിക്ക് 2 അംഗങ്ങൾ നിലവിൽ ഉള്ളത്. [4]
2011-ലെ നിയമസഭ തെരഞ്ഞെടുപ്പ്[തിരുത്തുക]
കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി 122 സിറ്റിൽ മൽസരിച്ചു .സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവൻ സിറ്റിൽ നിന്നും ലഭിച്ച വോട്ട് 104977 വോട്ടുകൾ ബിഎസ്പി നോടി 0.60വോട്ട് ശതമാനം നോടി.
അവലംബങ്ങൾ[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-19.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-19.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-19.
- ↑ http://m.thehindu.com/news/national/kerala/bsp-opens-account-in-kerala-wins-panchayat-president-post/article5267843.ece
സ്രോതസ്സുകൾ[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
^ക പാർട്ടിയുടെ ദേശീയ ചിഹ്നമായ ആന അസാമിൽ മാത്രം അനുവദനീയമല്ല. അവിടെ ആന അസം ഗണപരിഷദ് എന്ന പാർട്ടിയുടേതാണ്.