ശിവരാജ് സിംഗ് ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ശിവരാജ് സിംഗ് ചൗഹാൻ

ശിവരാജ് സിംഗ് ചൗഹാൻ 2010ൽ

മധ്യപ്രദേശിലെ 18-ാമത്തെ മുഖ്യമന്ത്രി
പദവിയിൽ
2005 നവംബർ 29 വരെ
മുൻ‌ഗാമി ബാബുലാൽ ഗൗർ
നിയോജക മണ്ഡലം Budhni
ജനനം (1959-03-05) 5 മാർച്ച് 1959 (പ്രായം 60 വയസ്സ്)
Jait, Sehore, മധ്യപ്രദേശ്
ഭവനംഭോപ്പാൽ
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)സാധന ചൗഹാൻ
കുട്ടി(കൾ)2 പുത്രന്മാർ

1959 മാർച്ച് 5ന് പ്രേംസിംഗ് ചൗഹന്റെയും സുന്ദർബായി ചൗഹന്റെയും മകനായി ഒരു സാധാരണ കർഷകകുടുംബത്തിലാണ് ശിവരാജ് സിംഗ് ചൗഹാൻ ജനിച്ചത്.

"https://ml.wikipedia.org/w/index.php?title=ശിവരാജ്_സിംഗ്_ചൗഹാൻ&oldid=2785204" എന്ന താളിൽനിന്ന് ശേഖരിച്ചത്