മമത ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മമത ബാനർജി
মমতা বন্দ্যোপাধ্যায়


Member of Parliament
for Calcutta South
ജനനം (1955-01-05) 5 ജനുവരി 1955 (പ്രായം 65 വയസ്സ്)
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾBasanti Devi College, Gariahat, Kolkata.; Calcutta University
തൊഴിൽFull Time Politician
രാഷ്ട്രീയ പാർട്ടിAITC
ഒപ്പ്
150px

മമത ബാനർജി (ബംഗാളി: মমতা বন্দ্যোপাধ্যায়) (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്[1]. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.

പുസ്തകങ്ങൾ[തിരുത്തുക]

Nandi maa

അവലംബം[തിരുത്തുക]

  1. Mamata Banerjee sworn in as West Bengal chief minister

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മമത_ബാനർജി&oldid=3192086" എന്ന താളിൽനിന്ന് ശേഖരിച്ചത്