പഞ്ചാബിലെ മുഖ്യമന്ത്രിമാരുടെ പട്ടിക (ഇന്ത്യ)
Chief Minister of Punjab
| |
---|---|
നിയമിക്കുന്നത് | Governor of Punjab |
പ്രഥമവ്യക്തി | Gopi Chand Bhargava |
അടിസ്ഥാനം | 15 August 1947 |
ഇന്ത്യൻ ഭരണഘടനാ നിയമ പ്രകാരം പഞ്ചാബടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണ തലവൻമാരെയാണ് മുഖ്യമന്ത്രി എന്ന് പറയുന്നത്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവായ അമരീന്ദർ സിംഗ് ആണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി.
തിരഞ്ഞെടുപ്പ് രീതി
[തിരുത്തുക]സംസ്ഥാന നിയമസഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദ്ദേശിക്കുന്നത്.
പദവികളും അധികാരവും
[തിരുത്തുക]സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രി. സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവാണ് അദ്ദേഹം. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വക്താവുകൂടിയാണദ്ദഹം. ഗവർണ്ണറെയും മന്ത്രസഭയെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഉടനുടൻ മുഖ്യമന്ത്രി ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തുന്നു. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്.
സൂചിക
[തിരുത്തുക]
|
|
പഞ്ചാബിന്റെ മുഖ്യമന്ത്രിമാർ
[തിരുത്തുക]№ | Name (birth–death); constituency |
Portrait | Party[a] | Term of office | Elections (Vidhan Sabha) |
Appointed by(Governor) | ||
---|---|---|---|---|---|---|---|---|
1 | ഗോപി ചന്ദ് ഭാർഗവ (1889–1966) MLA for Pundri |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 15 August 1947 |
13 April 1949[RES] |
1 വർഷം, 241 ദിവസം | — | Chandulal Madhavlal Trivedi | |
2 | ഭീം സെൻ സച്ചാർ (1894–1978) MLA for Ludhiana City South |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 13 April 1949 |
18 October 1949[RES] |
0 വർഷം, 188 ദിവസം | — | ||
(1) | ഗോപി ചന്ദ് ഭാർഗവ (1889–1966) MLA for Pundri |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 18 October 1949[§] |
20 June 1951 |
1 വർഷം, 245 ദിവസം | — | ||
- | Vacant[b] (President's rule) |
None | 20 June 1951 |
17 April 1952 |
0 വർഷം, 302 ദിവസം | — | Rajendra Prasad | |
(2) | ഭീം സെൻ സച്ചാർ (1894–1978) MLA for Ludhiana City South |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17 April 1952[§] |
23 January 1956[RES] |
3 വർഷം, 281 ദിവസം | 1952 (1st) | Chandulal Madhavlal Trivedi | |
3 | പ്രതാപ് സിംഗ് കൈറോൺ (1901–1965) MLA for Sujanpur |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 23 January 1956 |
21 June 1964[RES] |
8 വർഷം, 150 ദിവസം | — (1st) | Chandeshwar Prasad Narayan Singh | |
1957 (2nd) | ||||||||
1962 (3rd) | Narhar Vishnu Gadgil | |||||||
(1) | ഗോപി ചന്ദ് ഭാർഗവ (1889–1966) MLC in Vidhan Parishad |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 21 June 1964[§] |
6 July 1964[RES] |
0 വർഷം, 15 ദിവസം | — (3rd) | Hafiz Mohamad Ibrahim | |
4 | Ram Kishan MLA for Jullundur City North East |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 7 July 1964 |
5 July 1966 |
1 വർഷം, 363 ദിവസം | — (3rd) | ||
- | Vacant[b] (President's rule) |
None | 5 July 1966 |
1 November 1966 |
0 വർഷം, 119 ദിവസം | — | Sarvepalli Radhakrishnan | |
പഞ്ചാബിലെ മുഖ്യമന്ത്രിമാർ (ഹരിയാനയുടെ വേർതിരിയലിനു ശേഷം) | ||||||||
5 | Giani Gurmukh Singh Musafir (1899–1976) MLC in Vidhan Parishad |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1 November 1966 |
8 March 1967 |
0 വർഷം, 127 ദിവസം | — (3rd) | Dharma Vira | |
6 | Gurnam Singh (1899–1973) MLA for Qila Raipur |
Akali Das Sant Fateh Singh Group | 8 March 1967 |
25 November 1967[RES] |
0 വർഷം, 262 ദിവസം | 1967 (4th) | ||
7 | Lachhman Singh Gill (1917–1969) MLA for Dharamkot |
ശിരോമണി അകാലിദൾ | 25 November 1967 |
23 August 1968 |
0 വർഷം, 272 ദിവസം | — (4th) | D. C. Pavate | |
- | Vacant[b] (President's rule) |
None | 23 August 1968 |
17 February 1969 |
0 വർഷം, 178 ദിവസം | — | Zakir Hussain | |
(6) | Gurnam Singh (1899–1973) MLA for Qila Raipur |
ശിരോമണി അകാലിദൾ | 17 February 1969[§] |
27 March 1970[RES] |
1 വർഷം, 38 ദിവസം | 1969 (5th) | D. C. Pavate | |
8 | പ്രകാശ് സിങ് ബാദൽ (born 1927) MLA for Giddarbaha |
ശിരോമണി അകാലിദൾ | 27 March 1970 |
14 June 1971 |
1 വർഷം, 79 ദിവസം | — (5th) | ||
- | Vacant[b] (President's rule) |
None | 14 June 1971 |
17 March 1972 |
0 വർഷം, 277 ദിവസം | — | ' | |
9 | ഗ്യാനി സെയിൽ സിംഗ് (1916–1994) MLA for Anandpur Sahib |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17 March 1972 |
30 April 1977 |
5 വർഷം, 44 ദിവസം | 1972 (6th) | D. C. Pavate | |
- | Vacant[b] (President's rule) |
None | 30 April 1977 |
20 June 1977 |
0 വർഷം, 51 ദിവസം | — | B. D. Jatti | |
(8) | പ്രകാശ് സിങ് ബാദൽ (born 1927) MLA for Giddarbaha |
ശിരോമണി അകാലിദൾ | 20 June 1977[§] |
17 February 1980 |
2 വർഷം, 242 ദിവസം | 1977 (7th) | Mahendra Mohan Choudhry | |
- | Vacant[b] (President's rule) |
None | 17 February 1980 |
6 June 1980 |
0 വർഷം, 110 ദിവസം | — | Neelam Sanjiva Reddy | |
10 | Darbara Singh (1916–1990) MLA for Nakodar |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) | 6 June 1980 |
10 October 1983 |
3 വർഷം, 126 ദിവസം | 1980 (8th) | Jaisukh lal Hathi | |
- | Vacant[b] (President's rule) |
None | 10 October 1983 |
29 September 1985 |
1 വർഷം, 354 ദിവസം | — | സൈൽ സിംഗ് | |
11 | Surjit Singh Barnala (born 1925) MLA for Barnala |
ശിരോമണി അകാലിദൾ | 29 September 1985 |
11 June 1987 |
1 വർഷം, 255 ദിവസം | 1985 (9th) | Arjun Singh | |
- | Vacant[b] (President's rule) |
None | 11 June 1987 |
25 February 1992 |
4 വർഷം, 259 ദിവസം | — | സൈൽ സിംഗ് | |
12 | Beant Singh (1922–1995) MLA for Jullundur Cantonment |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) | 25 February 1992 |
31 August 1995[†] |
3 വർഷം, 187 ദിവസം | 1992 (10th) | Surendra Nath | |
13 | Harcharan Singh Brar (1922–2009) MLA for Muktsar |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) | 31 August 1995 |
21 January 1996[RES] |
0 വർഷം, 143 ദിവസം | — (10th) | B.K.N. Chhibber | |
14 | Rajinder Kaur Bhattal (born 1945) MLA for Lehra |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) | 21 January 1996 |
11 February 1997 |
1 വർഷം, 21 ദിവസം | — (10th) | ||
(8) | പ്രകാശ് സിങ് ബാദൽ (born 1927) MLA for Lambi |
ശിരോമണി അകാലിദൾ | 12 February 1997[§] |
26 February 2002 |
5 വർഷം, 14 ദിവസം | 1997 (11th) | ||
15 | അമരീന്ദർ സിംഗ് (born 1942) MLA for Patiala Town |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 26 February 2002 |
1 March 2007 |
5 വർഷം, 3 ദിവസം | 2002 (12th) | J. F. R. Jacob | |
(8) | പ്രകാശ് സിങ് ബാദൽ (born 1927) MLA for Lambi |
ശിരോമണി അകാലിദൾ | 1 March 2007[§] |
16 March 2017 |
10 വർഷം, 15 ദിവസം | 2007 (13th) | Sunith Francis Rodrigues | |
2012 (14th) | Shivraj Patil | |||||||
(15) | അമരീന്ദർ സിംഗ് (born 1942) MLA for Patiala Town |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 16 March 2017[§] |
Incumbent | 7 വർഷം, 237 ദിവസം | 2017 (15th) | V. P. Singh Badnore |
Notes & References
[തിരുത്തുക]- Notes
- ↑ This column only names the chief minister's party. The state government he heads may be a complex coalition of several parties and independents; these are not listed here.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[3]
- References
- ↑ "Indian National Congress". Encyclopaedia Britannica. Retrieved 22 April 2015.
- ↑ "Shiromani Akali Dal". Encyclopaedia Britannica. Retrieved 22 April 2015.
- ↑ Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.
External links
[തിരുത്തുക]- http://punjabassembly.nic.in/members/showcm.asp Archived 2007-02-13 at the Wayback Machine.