രാം കിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ram Kishan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പഞ്ചാബിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് രാം കിഷൻ (Ram Kishan). ജൂലൈ 7, 1964 മുതൽ ജൂലൈ 5, 1966 വരെ.[1] കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാം കിഷൻ ഓക്‌ലന്റ് സർവ്വകലാശാലയിൽ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാം_കിഷൻ&oldid=2679387" എന്ന താളിൽനിന്ന് ശേഖരിച്ചത്