ലക്‌മൻ സിംഗ് ഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lachhman Singh Gill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ലക്‌മൻ സിംഗ് ഗിൽ
പന്ത്രണ്ടാമത്തെ പഞ്ചാബ് മുഖ്യമന്ത്രി
ഔദ്യോഗിക കാലം
നവംബർ 25, 1967 – ആഗസ്ത് 22, 1968
മുൻഗാമിഗുർണാം സിംഗ്
പിൻഗാമിരാഷ്ട്രപതി ഭരണം
വിദ്യാഭ്യാസവകുപ്പും റവന്യൂ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി
ഔദ്യോഗിക കാലം
8 മാർച്ച്1967 – 22 നവംബർ 1967
വ്യക്തിഗത വിവരണം
ജനനം1917
ജാഗ്രാവോൺ, ലുധിയാന
മരണം26 ഏപ്രിൽ 1969
ചണ്ഡിഗഢ്
ദേശീയതഇന്ത്യൻ
രാഷ്ട്രീയ പാർട്ടിശിരോമണി അകാലി ദൾ

പഞ്ചാബിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ലക്‌മൻ സിംഗ് ഗിൽ (Lachhman Singh Gill).[1] നവംബർ 25, 1967 മുതൽ ആഗസ്ത് 22, 1968 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. ശിരോമണി അകാലി ദൾ(SAD) പാർട്ടിയുടെ അംഗമായിരുന്നു ഗിൽ.

മരണം[തിരുത്തുക]

ഹൃദയാഘാതത്തെത്തുടർന്ന് 1969 ഏപ്രിൽ 26 -ന് അദ്ദേഹം ചണ്ഡീഗഢിൽ വച്ച് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്‌മൻ_സിംഗ്_ഗിൽ&oldid=2787378" എന്ന താളിൽനിന്ന് ശേഖരിച്ചത്