ഹർചരൺ സിംഗ് ബ്രാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harcharan Singh Brar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്നു ഹർചരൺ സിംഗ് ബ്രാർ (Harcharan Singh Brar) (21 ജനുവരി1919 – 6 സെപ്തംബർ 2009)[1] ബിയാന്ത് സിംഗ് കൊല്ലപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.[2] പിന്നീട് അദ്ദേഹം ഹരിയാനയുടെ ഗവർണ്ണർ ആയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Muktsar MLA Sunny Brar dead; cremation today". Hindustan Times. മൂലതാളിൽ നിന്നും 2013-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-08.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർചരൺ_സിംഗ്_ബ്രാർ&oldid=3649793" എന്ന താളിൽനിന്ന് ശേഖരിച്ചത്