അമരീന്ദർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amarinder Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്യാപ്റ്റൻ (റിട്ടയേർഡ്)
അമരീന്ദർ സിംഗ്
പഞ്ചാബിന്റെ15-ആമത് മുഖ്യമന്ത്രി
ഓഫീസിൽ
16 മാർച്ച് 2017 – 19 സെപ്റ്റംബർ 2021
ഗവർണ്ണർV. P. Singh Badnore
Banwarilal Purohit
മുൻഗാമിപ്രകാശ് സിങ് ബാദൽ
പിൻഗാമിചരൺജിത് സിങ് ചന്നി
ഓഫീസിൽ
26 February 2002 – 1 March 2007
ഗവർണ്ണർJ. F. R. Jacob
O. P. Verma
Akhlaqur Rahman Kidwai (additional charge)
Sunith Francis Rodrigues
മുൻഗാമിപ്രകാശ് സിങ് ബാദൽ
പിൻഗാമിപ്രകാശ് സിങ് ബാദൽ
Member of the Legislative Assembly, Punjab 
പദവിയിൽ
ഓഫീസിൽ
11 March 2017
മുൻഗാമിPreneet Kaur
മണ്ഡലംPatiala Urban
ഓഫീസിൽ
2002–2014
മുൻഗാമിSurjit Singh Kohli
പിൻഗാമിPreneet Kaur
മണ്ഡലംPatiala Town
ഓഫീസിൽ
1992–1997
മുൻഗാമിHardial Singh Rajla
പിൻഗാമിJagtar Singh Rajla
മണ്ഡലംSamana
ഓഫീസിൽ
1985–1992
മുൻഗാമിAvtar Singh
പിൻഗാമിHarminder Singh
മണ്ഡലംTalwandi Sabo
Member of Parliament, Lok Sabha
ഓഫീസിൽ
26 May 2014 – 23 November 2016
മുൻഗാമിNavjot Singh Sidhu
പിൻഗാമിGurjit Singh Aujla
മണ്ഡലംAmritsar
ഓഫീസിൽ
1980–1984
മുൻഗാമിGurcharan Singh Tohra
പിൻഗാമിCharanjit Singh Walia
മണ്ഡലംPatiala
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-03-11) 11 മാർച്ച് 1942  (82 വയസ്സ്)
Patiala, Patiala State, British India (now Punjab, India)
രാഷ്ട്രീയ കക്ഷിPunjab Lok Congress
മറ്റ് രാഷ്ട്രീയ
അംഗത്വം
Indian National Congress, Shiromani Akali Dal,Shiromani Akali Dal (Panthic)
പങ്കാളി
(m. 1964)
കുട്ടികൾ2, including Raninder Singh
മാതാപിതാക്കൾs
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്
Military service
Allegiance India
Branch/service ഇന്ത്യൻ ആർമി
Years of service1963–1966
Rank Captain
UnitSikh Regiment
Battles/warsIndo-Pakistani War of 1965
അമരീന്ദർ സിംഗ്
Titular Maharaja of Patiala
ഭരണകാലം 17 June 1974– present
മുൻഗാമി Yadavindra Singh
Heir apparent Raninder Singh
Residence of Amarinder Singh, New Moti Bagh Palace, Patiala.

ഒരു രാഷ്ട്രീയക്കാരനും പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിമാരിലൊരാളുമാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് (ജനനം: 11 മാർച്ച് 1942). അണികൾക്കിടയിൽ 'ക്യാപ്റ്റൻ' എന്നറിയപ്പെടുന്ന അമരീന്ദർ സിംഗ് മുൻ കരസേനാ ഉദ്യോഗസ്ഥനും ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

സൈനിക ജീവിതം[തിരുത്തുക]

പട്യാലയിലെ പ്രമുഖ രാജകുടുംബത്തിലെ തലവനായ അമരീന്ദർ നാഷണൽ ഡിഫൻസ് അക്കാദമി യിൽ നിന്നും ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നും ബിരുദമെടുത്ത ശേഷം 1963 ജൂണിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു.1965-ന്റ തുടക്കത്തിൽ പട്ടാളത്തിൽ നിന്നും രാജിവെച്ച ഇദ്ദേഹം 1965-ൽ പാകിസ്താനുമായി പൊട്ടിപ്പുറപ്പെട്ട ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുക്കാനായി തിരിച്ചുവരുകയും ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1999 മുതൽ 2002 വരെയും 2010 മുതൽ 2013 വരെയും 2016 മുതൽ 2017 വരെയും മൂന്ന് തവണ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അമരീന്ദർ 2002 മുതൽ 2007 വരെ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ 1,02,000 ലധികം വോട്ടിന്റെ മാർജിനിൽ പ്രമുഖ ബിജെപി നേതാവായിരുന്ന അരുൺ ജെയ്റ്റ്ലിയെ പരാജയപ്പെടുത്തി അമൃത്സർ നിന്നുള്ള ലോക്സഭ അംഗമായി. 2017 മാർച്ച്-ൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. 18 സെപ്റ്റംബർ 2021-ൽ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.[1]


അവലംബം[തിരുത്തുക]

  1. ""Humiliated" Amarinder Singh Quits As Chief Minister, Says Options Open". NDTV.com. Retrieved 2021-09-19.

)

"https://ml.wikipedia.org/w/index.php?title=അമരീന്ദർ_സിംഗ്&oldid=3701419" എന്ന താളിൽനിന്ന് ശേഖരിച്ചത്