ഗോപീചന്ദ് ഭാർഗവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gopi Chand Bhargava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗോപീചന്ദ് ഭാർഗവ

പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഗോപീചന്ദ് ഭാർഗവ (Gopi Chand Bhargava) (8 മാർച്ച് 1889 – 1966)[1] ആഗസ്ത് 15, 1947 മുതൽ ഏപ്രിൽ 13, 1949, വരെ ഈ സ്ഥാനം വഹിച്ച അദ്ദേഹം പിന്നീട് ഒക്ടോബർ 18, 1949, മുതൽ ജൂൺ 20, 1951, വരെയും മൂന്നാമത് ജൂൺ 21, 1964 മുതൽ ജൂലൈ 6, 1964 വരെയും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്നു അദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. Juneja, M. M. (1981). Eminent freedom fighters in Haryana. Modern Book Company. പുറം. 77.
  2. http://punjabassembly.nic.in/members/showcm.asp

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോപീചന്ദ്_ഭാർഗവ&oldid=3385071" എന്ന താളിൽനിന്ന് ശേഖരിച്ചത്