ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Giani Gurmukh Singh Musafir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ
പത്താമത് പഞ്ചാബ് മുഖ്യമന്ത്രി
In office
1 നവംബർ 1966 – 8 മാർച്ച് 1967
മുൻഗാമിPresident's rulePunjab, India
Succeeded byഗുർണാം സിംഗ്
Personal details
Born1899 ജനുവരി 15
ആധ്‌വാൾ, അട്ടോക് ജില്ല, പഞ്ചാബ്
Died1976 ജനുവരി 18
ഡൽഹി
Political partyകോൺഗ്രസ്

1966 നവംബർ 1 മുതൽ 1976 ജനുവരി 18 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രിയും ഒരു പഞ്ചാബി സാഹിത്യകാരനും ആയിരുന്നു ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ (Giani Gurmukh Singh Musafir). (15 ജനുവരി 1899 – 18 ജനുവരി 1976).[1]

1978 -ൽ സാഹിത്യ അക്കാദമി അദ്ദേഹത്തിന്റെ ചെറുകഥകൾക്ക് പുരസ്കാരം നൽകുകയുണ്ടായി[2] മരണാാനന്തരബഹുമതിയായി പദ്മ വിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു.[3]

കുറിപ്പുകൾ[തിരുത്തുക]

  1. http://punjabassembly.nic.in/members/showcm.asp
  2. Official list of Awardees Sahitya Akademi website.
  3. "Padma Awards Directory (1954–2007)" (PDF). Ministry of Home Affairs. 30 May 2007.

അധികവായയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]