Jump to content

ഭീം സെൻ സച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhim Sen Sachar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭീം സെൻ സച്ചാർ
2nd പഞ്ചാബ് മുഖ്യമന്ത്രി
ഓഫീസിൽ
എപ്രിൽ, 1949 – ഒക്ടോബർ, 1949
മുൻഗാമിഗോപീചന്ദ് ഭാർഗവ
പിൻഗാമിഗോപീചന്ദ് ഭാർഗവ
ഓഫീസിൽ
ഏപ്രിൽ, 1952 – ജനുവരി, 1956
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിപ്രതാപ് സിംഗ് കൈറോൺ
വ്യക്തിഗത വിവരങ്ങൾ
ജനനം(1894-12-01)1 ഡിസംബർ 1894
പെഷവാർ, പഞ്ചാബ്, ഇന്തയ് (ഇപ്പോൾ ഖൈബർ പതുങ്ഖ്വ, പാകിസ്താൻ) [1]
മരണം18 ജനുവരി 1978(1978-01-18) (പ്രായം 83)
ദേശീയതഇന്ത്യക്കാരൻ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
തൊഴിൽPolitician

രണ്ടുതവണ പഞ്ചാബ് മുഖ്യമന്ത്രി ആയി ഇരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഭീം സെൻ സച്ചാർ (Bhim Sen Sachar) (1 ഡിസംബർ 1894[2] – 18 ജനുവരി 1978[3]). ഇദ്ദേഹം ആന്ധ്രപ്രദേശിന്റെ ഗവർണ്ണർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.

  1. Who's who: Punjab Freedom Fighters, Volume 1. Patiala: Punjabi University. 1972. Retrieved 19 June 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-25. Retrieved 2016-07-31.
  3. http://www.mapsofindia.com/who-is-who/history/bhim-sen-sachar.html
ഔദ്യോഗിക പദവികൾ
മുൻഗാമി Governor of Andhra Pradesh
1957 – 196
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഭീം_സെൻ_സച്ചാർ&oldid=3788389" എന്ന താളിൽനിന്ന് ശേഖരിച്ചത്