ഭീം സെൻ സച്ചാർ
ദൃശ്യരൂപം
ഭീം സെൻ സച്ചാർ | |
|---|---|
| 2nd പഞ്ചാബ് മുഖ്യമന്ത്രി | |
| പദവിയിൽ എപ്രിൽ, 1949 – ഒക്ടോബർ, 1949 | |
| മുൻഗാമി | ഗോപീചന്ദ് ഭാർഗവ |
| പിൻഗാമി | ഗോപീചന്ദ് ഭാർഗവ |
| പദവിയിൽ ഏപ്രിൽ, 1952 – ജനുവരി, 1956 | |
| മുൻഗാമി | രാഷ്ട്രപതി ഭരണം |
| പിൻഗാമി | പ്രതാപ് സിംഗ് കൈറോൺ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 ഡിസംബർ 1894 പെഷവാർ, പഞ്ചാബ്, ഇന്തയ് (ഇപ്പോൾ ഖൈബർ പതുങ്ഖ്വ, പാകിസ്താൻ) [1] |
| മരണം | 18 ജനുവരി 1978 (83 വയസ്സ്) |
| ദേശീയത | ഇന്ത്യക്കാരൻ |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
| തൊഴിൽ | Politician |
രണ്ടുതവണ പഞ്ചാബ് മുഖ്യമന്ത്രി ആയി ഇരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഭീം സെൻ സച്ചാർ (Bhim Sen Sachar) (1 ഡിസംബർ 1894[2] – 18 ജനുവരി 1978[3]). ഇദ്ദേഹം ആന്ധ്രപ്രദേശിന്റെ ഗവർണ്ണർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
References
[തിരുത്തുക]- ↑ Who's who: Punjab Freedom Fighters, Volume 1. Patiala: Punjabi University. 1972. Retrieved 19 June 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-25. Retrieved 2016-07-31.
- ↑ http://www.mapsofindia.com/who-is-who/history/bhim-sen-sachar.html