ഗുർണാം സിംഗ്
ദൃശ്യരൂപം
(Gurnam Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുർണാം സിംഗ് | |
---|---|
ആറാമത്തെ പഞ്ചാബ് മുഖ്യമന്ത്രി | |
ഓഫീസിൽ മാർച്ച്, 1967 – നവംബർ, 1967 | |
മുൻഗാമി | ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ |
പിൻഗാമി | ലക്‌മൻ സിംഗ് ഗിൽ |
ഓഫീസിൽ ഫെബ്രുവരി 1969 – മാർച്ച് 1970 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | പ്രകാശ് സ്ംഗ് ബാദൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നാരംഗ്‌വാൽ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ | 25 ഫെബ്രുവരി 1899
മരണം | 31 മേയ് 1973 ഡൽഹി | (പ്രായം 74)
ദേശീയത | ഇന്ത്യക്കാരൻ |
രാഷ്ട്രീയ കക്ഷി | ശിരോമണി അകാലി ദൾ |
തൊഴിൽ | രാഷ്ട്രീയക്കാരൻ |
മാർച്ച് 8, 1967 മുതൽ നവംബർ 25, 1967 വരെയും പിന്നീട് ഫെബ്രുവരി 17, 1969 മുതൽ മാർച്ച് 27, 1970 വരെയും പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഗുർണാം സിംഗ് (Gurnam Singh) (25 ഫെബ്രുവരി 1899 – മരണാം 31 മെയ് 1973 ഡൽഹിയിൽ) .[1] ശിരോമണി അകാലി ദൾ പാർട്ടിയിൽ നിന്നുമുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം.[2] കോൺഗ്രസ്സ് സഹായത്തോടെ അടുത്ത മുഖ്യമന്ത്രി ആയ ലക്‌മൻ സിംഗ് ഗിൽ പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണ് ആദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുന്നത്.
മരണം
[തിരുത്തുക]31 മെയ് 1973 ന്- ഡൽഹിയിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ആണ് ഗുർണാം സിംഗ് മരണാമടഞ്ഞത്.[3]
അവലംബം
[തിരുത്തുക]- ↑ http://punjabassembly.nic.in/members/showcm.asp
- ↑ "Akali CMs". Archived from the original on 2014-06-24. Retrieved 10 June 2014.
- ↑ "Proceedings, Meghalaya Legislative Assembly". Megassembly.gov.in. Retrieved 2013-11-10.