അമരീന്ദർ സിംഗ്
അമരീന്ദർ സിംഗ് | |
---|---|
![]() | |
26th Chief Minister of Punjab | |
പദവിയിൽ | |
പദവിയിൽ വന്നത് 16 March 2017 | |
ഗവർണ്ണർ | V. P. Singh Badnore |
മുൻഗാമി | Parkash Singh Badal |
ഔദ്യോഗിക കാലം 26 February 2002 – 1 March 2007 | |
മുൻഗാമി | Parkash Singh Badal |
പിൻഗാമി | Parkash Singh Badal |
Member of the Legislative Assembly | |
പദവിയിൽ | |
പദവിയിൽ വന്നത് 11 March 2017 | |
മുൻഗാമി | Preneet Kaur |
മണ്ഡലം | Patiala Urban |
ഔദ്യോഗിക കാലം 2002–2014 | |
മുൻഗാമി | Surjit Singh Kohli |
പിൻഗാമി | Preneet Kaur |
മണ്ഡലം | Patiala Town |
ഔദ്യോഗിക കാലം 1992–1997 | |
മുൻഗാമി | Hardial Singh Rajla |
പിൻഗാമി | Jagtar Singh Rajla |
മണ്ഡലം | Samana |
ഔദ്യോഗിക കാലം 1985–1992 | |
മുൻഗാമി | Avtar Singh |
പിൻഗാമി | Harminder Singh |
മണ്ഡലം | Talwandi Sabo |
Member of Parliament | |
ഔദ്യോഗിക കാലം 2014 – 23 November 2016 | |
മുൻഗാമി | Navjot Singh Sidhu |
പിൻഗാമി | Gurjit Singh Aujla |
മണ്ഡലം | Amritsar |
ഔദ്യോഗിക കാലം 1980–1984 | |
മുൻഗാമി | Gurcharan Singh Tohra |
പിൻഗാമി | Charanjit Singh Walia |
മണ്ഡലം | Patiala |
വ്യക്തിഗത വിവരണം | |
ജനനം | Patiala, Punjab Province, British India | 11 മാർച്ച് 1942
രാഷ്ട്രീയ പാർട്ടി | Indian National Congress (1980–84; 1998–present) |
Other political affiliations | |
പങ്കാളി | Preneet Kaur (വി. 1964) |
മക്കൾ | 2, including Raninder Singh |
മാതാപിതാക്കൾ | |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
Military service | |
Allegiance | ![]() |
Branch/service | Indian Army |
Years of service | 1963–1965 |
Rank | Captain |
Unit | Sikh Regiment |
ക്യാപ്റ്റൻ അമരീന്ദർ സിംഗ് (ജനനം: 11 മാർച്ച് 1942) ഒരു രാഷ്ട്രീയക്കാരനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനുമാണ്. പട്യാലയിലെ പ്രമുഖ രാജകുടുംബത്തിലെ തലവനായ അമരീന്ദർ പഞ്ചാബിന്റെ മുഖ്യമന്ത്രിയാണ്.നിലവിൽ പഞ്ചാബ് പ്രദേശ് കോൺഗ്രസ് പ്രസിഡണ്ടായ ഇദ്ദേഹം 2014 ലോക സഭ തിരഞ്ഞെടുപ്പിൽ പ്രമുഖ ബിജെപി നേതാവായ അരുൺ ജെയ്റ്റ്ലി യെ പരാജയപ്പെടുത്തി പതിനാറാം ലോകസഭയുടെ ഉപനേതാവായി. 2017 മാർച്ചിൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അണികൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന അമരീന്ദർ സിംഗ് മുൻ കരസേനാ ഉദ്യോഗസ്ഥനും ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1999 മുതൽ 2002 വരെയും 2010 മുതൽ 2013 വരെയും 2016 മുതൽ 2017ൽ മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപെടും വരെയും മൂന്ന് തവണ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അമരീന്ദർ 2002 മുതൽ 2007 വരെ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നിലവിൽ 2014 ലെ തെരഞ്ഞെടുപ്പിൽ 1,02,000 ലധികം വോട്ടിന്റെ മാർജിനിൽ ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലി പരാജയപ്പെടുത്തി അമൃത്സർ നിന്നുള്ള ലോക്സഭ അംഗമാണ്. 2017 ൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു
പട്ടാള ജീവിതം[തിരുത്തുക]
നേഷണൽ ഡിഫൻസ് അക്കാദമി യിൽ നിന്നും ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നും ബിരുദമെടുത്ത അമരീന്ദർ 1963 ജൂണിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു.1965 ന്റ തുടക്കത്തിൽ പട്ടാളത്തിൽ നിന്നും രാജിവെച്ച ഇദ്ദേഹം 1965-ൽ പാകിസ്താനുമായി പൊട്ടിപ്പുറപ്പെട്ട ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുക്കാനായി തിരുച്ചുവരുകയും ക്യാപ്റ്റനായി സേവനമനുഷടിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
മുൻഗാമി Parkash Singh Badal |
Chief Minister of Punjab 2002–2007 |
Succeeded by Parkash Singh Badal |