ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ പട്ടിക
ദൃശ്യരൂപം
(List of Chief Ministers of Andhra Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1956-ൽ, ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഗുൽബർഗ്, ഔറംഗബാദ് എന്നീ ഡിവിഷനുകൾ യഥാക്രമം അന്ന് നിലവിലുണ്ടായിരുന്ന മൈസൂർ, ബോംബെ എന്നീ സംസ്ഥാനങ്ങളോടു കൂട്ടിച്ചേർത്തമ്പോൾ, അവശേഷിച്ച ഭാഗമായിരുന്ന തെലങ്കാനയെ അന്നത്തെ ആന്ധ്രാ സംസ്ഥാനത്തോടു കൂട്ടിച്ചേർത്താണ് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകൃതമായത്.
2014 ജൂൺ 2-ന്, തെലങ്കാനയെ ആന്ധ്രാപ്രദേശിൽ വേർപ്പെടുത്തി ഇരുപത്തിയൊമ്പതാമത്തെ ഇന്ത്യൻ സംസ്ഥാനമാക്കി മാറ്റി. 2014 ജൂൺ 8 മുതൽ, അവശിഷ്ട ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി എൻ. ചന്ദ്രബാബു നായിഡു സ്ഥാനമേറ്റെടുത്തു.[1] 1956-ൽ, ആന്ധ്രാപ്രദേശ് രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ പട്ടിക
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "PR" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.