ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

  ഇന്ത്യൻ നാഷണൽ കോൺഗ്രസ്   ജനതാ പാർട്ടി   ജനതാദൾ   ഭാരതീയ ജനതാ പാർട്ടി

ക്രമനമ്പർ പ്രധാനമന്ത്രി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി ജനന-മരണതീയതി രാഷ്ട്രീയ പാർട്ടി ജന്മസ്ഥലം
1 ജവഹർലാൽ നെഹ്‌റു Nehru1920.jpg ഓഗസ്റ്റ് 15, 1947 മേയ് 27, 1964 നവംബർ 14, 1889മേയ് 27, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ് അലഹബാദ്, ഉത്തർപ്രദേശ്
- ഗുൽസാരിലാൽ നന്ദ Gulzarilal Nanda.jpg മേയ് 27, 1964 ജൂൺ 9, 1964 * ജൂലൈ 4, 1898 - ജനുവരി 15, 1998 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിയാൽക്കോട്ട്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
2 ലാൽ ബഹാദൂർ ശാസ്ത്രി Lal Bahadur Shastri.jpg ജൂൺ 9, 1964 ജനുവരി 11, 1966 ഒക്ടോബർ 2, 1904 - ജനുവരി 11, 1966 ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഗൾസരായി, ഉത്തർ പ്രദേശ്
- ഗുൽസാരിലാൽ നന്ദ Gulzarilal Nanda.jpg ജനുവരി 11, 1966 ജനുവരി 24, 1966 * ജൂലൈ 4, 1898 - ജനുവരി 15, 1998 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിയാൽക്കോട്ട്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
3 ഇന്ദിരാ ഗാന്ധി Indira Gandhi in 1967.jpg ജനുവരി 24, 1966 മാർച്ച് 24, 1977 നവംബർ 19, 1917 - ഒക്ടോബർ 31, 1984 ഇന്ത്യൻ നാഷണൽ കോൺഗ്രസ് അലഹബാദ്, ഉത്തർപ്രദേശ്
4 മൊറാർജി ദേശായി Morarji Desai 1978.jpg മാർച്ച് 24, 1977 ജൂലൈ 28, 1979 ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995 ജനതാ പാർട്ടി വാൽസാദ്, ഗുജറാത്ത്
5 ചരൺ സിംഗ് Chowdhary Charan Singh.jpg ജൂലൈ 28, 1979 ജനുവരി 14, 1980 ഡിസംബർ 23, 1902 - മേയ് 29, 1987 ജനതാ പാർട്ടി നൂർപൂർ, ഉത്തർപ്രദേശ്
3 ഇന്ദിരാ ഗാന്ധി Indira Gandhi in 1967.jpg ജനുവരി 14, 1980 ഒക്ടോബർ 31, 1984 നവംബർ 19, 1917 - ഒക്ടോബർ 31, 1984 ഇന്ത്യൻ നാഷണൽ കോൺഗ്രസ് അലഹബാദ്, ഉത്തർപ്രദേശ്
6 രാജീവ് ഗാന്ധി Rajiv-Sapta.jpg ഒക്ടോബർ 31 1984 ഡിസംബർ 2, 1989 ഓഗസ്റ്റ് 20, 1944മേയ് 21, 1991 ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുംബൈ, മഹാരാഷ്ട്ര
7 വിശ്വനാഥ് പ്രതാപ് സിംഗ് V. P. Singh (cropped).jpg ഡിസംബർ 2, 1989 നവംബർ 10, 1990 ജൂൺ 25, 1931 - നവംബർ 27, 2008 ജനതാദൾ അലഹബാദ്, ഉത്തർപ്രദേശ്
8 ചന്ദ്രശേഖർ Chandrashekhar.jpg നവംബർ 10, 1990 ജൂൺ 21, 1991 ജൂലൈ 1, 1927ജൂലൈ 8, 2007 സമാജ്‌വാദി ജനതാ പാർട്ടി ഇബ്രാഹിംപട്ടി, ഉത്തർപ്രദേശ്
9 പി വി നരസിംഹ റാവു Pvnarshimarao.jpg ജൂൺ 21, 1991 മേയ് 16, 1996 ജൂൺ 28, 1921ഡിസംബർ 23, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരീംനഗർ, ആന്ധ്രപ്രദേശ്
10 എ ബി വാജ്‌പേയി Ab vajpayee.jpg മേയ് 16, 1996 ജൂൺ 1, 1996 ഡിസംബർ 25, 1924-ഓഗസ്റ്റ് 16, 2018 ഭാരതീയ ജനതാ പാർട്ടി ഗ്വാളിയോർ, മദ്ധ്യപ്രദേശ്
11 എച്ച് ഡി ദേവഗൌഡ Deve Gowda BNC.jpg ജൂൺ 1, 1996 ഏപ്രിൽ 21, 1997 ജനനം: മേയ് 18, 1933 ജനതാദൾ ഹാസൻ, കർണ്ണാടക
12 ഐ കെ ഗുജ്റാൾ Inder Kumar Gujral 071.jpg ഏപ്രിൽ 21, 1997 മാർച്ച് 19, 1998 ഡിസംബർ 4 1919 - നവംബർ 30, 2012) ജനതാദൾ ഝലം, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
10 എ ബി വാജ്‌പേയി Ab vajpayee.jpg മാർച്ച് 19, 1998 മേയ് 22, 2004 ഡിസംബർ 25, 1924 -ഓഗസ്റ്റ് 16, 2018 ഭാരതീയ ജനതാ പാർട്ടി ഗ്വാളിയോർ, മദ്ധ്യപ്രദേശ്
13 മൻമോഹൻ സിംഗ് Manmohansingh04052007.jpg മേയ് 22, 2004 മേയ് 26 2014 ജനനം: സെപ്റ്റംബർ 26, 1932 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാഹ്, പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)
14 നരേന്ദ്ര മോദി PM Modi 2015.jpg മേയ് 26 2014 മേയ് 30 2019 ജനനം: സെപ്റ്റംബർ 17, 1950 ഭാരതീയ ജനതാ പാർട്ടി വാട്നഗർ, ഗുജറാത്ത്
14 നരേന്ദ്ര മോദി PM Modi 2015.jpg മേയ് 30 2019 തുടരുന്നു ജനനം: സെപ്റ്റംബർ 17, 1950 ഭാരതീയ ജനതാ പാർട്ടി വാട്നഗർ, ഗുജറാത്ത്
  • * ഇടക്കാല പ്രധാനമന്ത്രി
  • വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
  • അന്തരിച്ചു
  • രാജിവെച്ചു
  • അവിശ്വാസപ്രമേയത്തെത്തുടർന്ന് രാഷ്ട്രപതി പുറത്താക്കി


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

കാലാവധിയുടെ ദൈർഘ്യമനുസരിച്ച് പ്രധാനമന്ത്രിമാരുടെ പട്ടിക
No. പേര് പാർട്ടി കാലാവധിയുടെ ദൈർഘ്യം
ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ കാലാവധി പ്രീമിയർഷിപ്പിന്റെ ആകെ വർഷങ്ങൾ
1 ജവഹർലാൽ നെഹ്‌റു INC 16 വർഷം, 286 ദിവസം 16 വർഷം, 286 ദിവസം
2 ഇന്ദിരാഗാന്ധി INC/INC(I) / INC(R) 11 വർഷം, 59 ദിവസം 15 വർഷം, 350 ദിവസം
3 മൻമോഹൻ സിംഗ് INC 10 വർഷം, 4 ദിവസം 10 വർഷം, 4 ദിവസം
4 നരേന്ദ്ര മോദി ബി.ജെ.പി 8 വർഷം, 54 ദിവസം 8 വർഷം, 54 ദിവസം
5 അടൽ ബിഹാരി വാജ്പേയി ബി.ജെ.പി 6 വർഷം, 64 ദിവസം 6 വർഷം, 80 ദിവസം
6 രാജീവ് ഗാന്ധി INC(I) 5 വർഷം, 32 ദിവസം 5 വർഷം, 32 ദിവസം
7 പി വി നരസിംഹ റാവു INC(I) 4 വർഷം, 330 ദിവസം 4 വർഷം, 330 ദിവസം
8 മൊറാർജി ദേശായി ജെ.പി 2 വർഷം, 126 ദിവസം 2 വർഷം, 126 ദിവസം
9 ലാൽ ബഹദൂർ ശാസ്ത്രി INC 1 വർഷം, 216 ദിവസം 1 വർഷം, 216 ദിവസം
10 വിശ്വനാഥ് പ്രതാപ് സിംഗ് ജെ.ഡി 343 ദിവസം 343 ദിവസം
11 ഇന്ദർ കുമാർ ഗുജ്‌റാൾ ജെ.ഡി 332 ദിവസം 332 ദിവസം
12 എച്ച് ഡി ദേവഗൗഡ ജെ.ഡി 324 ദിവസം 324 ദിവസം
13 ചന്ദ്രശേഖർ എസ്.ജെ.പി.(ആർ) 223 ദിവസം 223 ദിവസം
14 ചരൺ സിംഗ് ജെപി(എസ്) 170 ദിവസം 170 ദിവസം
Acting ഗുൽസാരിലാൽ നന്ദ INC 13 ദിവസം 26 ദിവസം

ടൈംലൈൻ[തിരുത്തുക]

നരേന്ദ്ര മോദിമൻമോഹൻ സിംഗ്അടൽ ബിഹാരി വാജ്പേയിഇന്ദർ കുമാർ ഗുജ്‌റാൾഎച്ച് ഡി ദേവഗൗഡഅടൽ ബിഹാരി വാജ്പേയിപി വി നരസിംഹ റാവുചന്ദ്രശേഖർവിശ്വനാഥ് പ്രതാപ് സിംഗ്രാജീവ് ഗാന്ധിഇന്ദിരാഗാന്ധിചരൺ സിംഗ്മൊറാർജി ദേശായിഇന്ദിരാഗാന്ധിഗുൽസാരിലാൽ നന്ദലാൽ ബഹദൂർ ശാസ്ത്രിഗുൽസാരിലാൽ നന്ദജവഹർലാൽ നെഹ്‌റു

പാർട്ടി പ്രകാരം ലിസ്റ്റ്[തിരുത്തുക]

രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) കൈവശം വച്ചിരിക്കുന്ന അംഗങ്ങളുടെ ആകെ കാലാവധി (1 ഒക്ടോബർ 2021)
No. രാഷ്ട്രീയ പാർട്ടി പ്രധാനമന്ത്രിമാരുടെ എണ്ണം പിഎംഒ കൈവശം വെച്ച ആകെ വർഷങ്ങൾ
1 INC/INC(I) / INC(R) 6 (+1 acting) 54 വർഷം, 123 ദിവസം
2 ബി.ജെ.പി 2 14 വർഷം, 131 ദിവസം
3 ജെ.ഡി 3 2 വർഷം, 269 ദിവസം
4 ജെ.പി 1 2 വർഷം, 126 ദിവസം
5 എസ്.ജെ.പി.(ആർ) 1 223 ദിവസം
6 ജെപി(എസ്) 1 170 ദിവസം
രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിക്കുന്ന ആകെ കാലാവധി (വർഷങ്ങളിൽ)
10
20
30
40
50
60
INC
BJP
JD
JP
JP(S)
SJP(R)

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]