Jump to content

ഇന്ത്യൻ പ്രതിരോധ മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രതിരോധ മന്ത്രി
(രക്ഷ മന്ത്രി)
നിയമിക്കുന്നത്രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം
പ്രഥമവ്യക്തിബൽദേവ് സിങ്
അടിസ്ഥാനം1946 സെപ്റ്റംബർ 02

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഭാരതസർക്കാറിന്റെ പ്രതിരോധവകുപ്പിന്റെ മേധാവിയാണ് ഇന്ത്യൻ പ്രതിരോധകാര്യവകുപ്പ് മന്ത്രി. വകുപ്പിലെ ചുമതലനിർവ്വഹണത്തിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഒരുപക്ഷേ ഒരു ഉപമന്ത്രിയോ സഹമന്ത്രിയോകൂടി ഉണ്ടാവാം.

ജവഹർലാൻ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന ബൽദേവ് സിങ്ങാണ് ആദ്യ പ്രതിരോധമന്ത്രി. നിലവിൽ രാജ്നാഥ്‌ സിംഗ് ആണ് ഈ ചുമതല വഹിക്കുന്നത്.

ഇന്ത്യൻ പ്രതിരോധ മന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
പേര് Portrait കാലവധി രാഷ്ട്രിയ കക്ഷി പ്രധാന മന്ത്രി
ബൽദേവ് സിങ് 1946 സെപ്റ്റംബർ 02 1952 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
കൈലാസ്‌നാഥ് കട്ജു 1955 1957
വി.കെ. കൃഷ്ണമേനോൻ 1957 1962
യശ്വന്ത്റാവു ചവാൻ 1962 1966 ജവഹർലാൽ നെഹ്രു
ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിരാഗാന്ധി
സർദാർ സ്വരൺ സിങ് 1966 1970 ഇന്ദിരാഗാന്ധി
ജഗ്ജീവൻ റാം 1970 1974
സർദാർ സ്വരൺ സിങ് 1974 1975
ഇന്ദിരാഗാന്ധി 1975 1975
ബൻസി ലാൽ 1975 ഡിസംബർ 21 1977 മാർച്ച് 24
ജഗ്ജീവൻ റാം 1977 മാർച്ച് 24 1979 ജൂലൈ 28 ജനതാ പാർട്ടി മൊറാർജി ദേശായി
ചിദംബരം സുബ്രമണ്യം 28 ജൂലൈ 1979 14 ജനുവരി 1980 ജനതാപ്പാർട്ടി (സെക്കുലർ) ചരൺസിങ്
ഇന്ദിരാഗാന്ധി 14 ജനുവരി 1980 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ദിരാഗാന്ധി
ആർ. വെങ്കിട്ടരാമൻ 1982 1984
ശങ്കർറാവു ചവാൻ 1984 1984 ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
പി.വി. നരസിംഹ റാവു 1984 1985 രാജീവ് ഗാന്ധി
രാജീവ് ഗാന്ധി 1985 1987
വി.പി. സിങ് 1987 1987
കെ.സി. പന്ത് 1987 1989
വി.പി. സിങ് 2 ഡിസംബർ 1989 10 നവംബർ 1990 ജനതാദൾ
(നാഷണൽ ഫ്രണ്ട്)
വി.പി. സിങ്
ചന്ദ്രശേഖർ 10 നവംബർ 1990 26 ജൂൺ 1991 സമാജ്‌വാദി ജനതാപ്പാർട്ടി
(നാഷണൽ ഫ്രണ്ട്)
ചന്ദ്രശേഖർ
ശരദ് പവാർ 26 ജൂൺ 1991 6 മാർച്ച് 1993 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
പി.വി. നരസിംഹ റാവു 6 മാർച്ച് 1993 16 മേയ് 1996
പ്രമോദ് മഹാജൻ 16 മേയ് 1996 1 ജൂൺ 1996 ഭാരതീയ ജനതാ പാർട്ടി എ.ബി. വാജ്‌പേയി
മുലായം സിങ്ങ് യാദവ് 1 ജൂൺ 1996 19 മാർച്ച് 1998 സമാജ്‌വാദി പാർട്ടി
(യുണൈറ്റഡ് ഫ്രണ്ട്)
എച്ച്. ഡി. ദേവഗൗഡ
ഐ. കെ. ഗുജ്റാൾ
ജോർജ്ജ് ഫെർണാണ്ടസ് 19 മാർച്ച് 1998 2001 സമതാപ്പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി
ജസ്വന്ത് സിങ് 2001 2001 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
ജോർജ് ഫെർണാണ്ടസ് 2001 22 മേയ് 2004 സമതാപ്പാർട്ടി
ജനതാദൾ (യുണൈറ്റഡ്)
(ദേശീയ ജനാധിപത്യ സഖ്യം)
പ്രണബ് മുഖർജി 22 മേയ് 2004 24 ഒക്ടോബർ 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(ഐക്യ പുരോഗമന സഖ്യം)
മന്മോഹൻ സിങ്
എ.കെ. ആന്റണി 24 ഒക്ടോബർ 2006 26 മേയ് 2014
അരുൺ ജെയ്റ്റ്ലി 26 മേയ് 2014 9 നവംബർ 2014 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോഡി
മനോഹർ പരീഖർ 2014 നവംബർ 09 നിലവിൽ