ജഗ്ജീവൻ റാം
Jagjivan Ram जगजीवन राम | |
---|---|
ഉപ പ്രധാനമന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 28 ജൂലൈ 1979 Serving with ചരൺ സിംഗ് | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | മൊറാർജി ദേശായി |
പിൻഗാമി | യശ്വന്ത്റാവു ചവാൻ |
പ്രധിരോധ വകുപ്പ് മന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 1 ജൂലൈ 1978 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | സർദാർ സ്വരൺ സിംഗ് |
പിൻഗാമി | സർദാർ സ്വരൺ സിംഗ് |
ഓഫീസിൽ 27 ജൂൺ 1970 – 10 ഒക്ടോബർ 1974 | |
പ്രധാനമന്ത്രി | ഇന്ദിരാഗാന്ധി |
മുൻഗാമി | ബൻസി ലാൽ |
പിൻഗാമി | ചിദംബരം സുബ്രമണ്യം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചന്ധ്‌വ, ബോജ്‌പൂർ, ബീഹാർ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഇന്ത്യ) | 5 ഏപ്രിൽ 1908
മരണം | 6 ജൂലൈ 1986 | (പ്രായം 78)
രാഷ്ട്രീയ കക്ഷി | Indian National Congress-Jagjivan (1981–1986) |
മറ്റ് രാഷ്ട്രീയ അംഗത്വം | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (1977-നു മുൻപ്) Congress for Democracy (1977) Janata Party (1977–1981) |
കുട്ടികൾ | സുരേഷ് മീര കുമാർ |
അൽമ മേറ്റർ | ബനാറസ് ഹിന്ദു സർവ്വകലാശാല കൽക്കത്ത സർവ്വകലാശാല |
മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം(5 ഏപ്രിൽ 1908 – 6 ജൂലൈ 1986).[1] ആദ്യ ലോക്സഭ മുതൽ ഏഴാം ലോക്‌സഭ വരെ തുടർച്ചയായി അംഗമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ബംഗ്ലാദേശ് വിമോചന സമരം
[തിരുത്തുക]1971-ൽ ബംഗ്ലാദേശും പാകിസ്താനുമായുണ്ടായ വിമോചന യുദ്ധ സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാമായിരുന്നു. പാകിസ്താനെതിരെ വിജയത്തിലേക്ക് നയിച്ച ഇന്തോ-ബംഗ്ലാദേശ് ജോയന്റ് കമാൻഡിന് പിന്നിൽ ജഗജീവനായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആയുധങ്ങളും പരിശീലനങ്ങളും നൽകി സഹായിച്ചതും ജഗ്ജീവനായിരുന്നു. എന്നാൽ 1971 ഡിസംബർ 16ന് ബംഗ്ലാദേശ് സ്വതന്ത്രമായെന്ന് പാർലമെന്റിൽ അദ്ദേഹം പ്രസ്താവിച്ചു.[2] ഇദ്ദേഹത്തിന്റെ സമാധിയാണ് സമതാസ്തൽ എന്ന് അറിയപ്പെടുന്നത്
കൃതികൾ
[തിരുത്തുക]- Ram, Jagjivan (1951). Jagjivan Ram on labour problems. Ram.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Ram, Jagjivan (1980). Caste challenge in India. Vision Books.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുരസ്കാരം
[തിരുത്തുക]- മരണാനന്തര ബഹുമതിയായി 'വിമോചനസമരകാലത്തെ സുഹൃദ് പദവി' ബംഗ്ലാദേശ് നൽകിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-23. Retrieved 2012-10-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2012-10-23.
അധിക വായനയ്ക്ക്
[തിരുത്തുക]- Sharma, Devendra Prasad (1974). Jagjivan Ram: the man and the times. Indian Book Co.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Chanchreek, Kanhaiyalal (1975). Jagjivanram: a select bibliography, 1908-1975. S. Chand.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Singh, Nau Nihal (1977). Jagjivan Ram: symbol of social change. Sundeep Prakashan.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Ram, Jagjivan (1977). Four decades of Jagjivan Ram's parliamentary career. S. Chand.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Ramesh Chandra, Sangh Mittra (2003). Jagjivan Ram And His Times. Commonwealth Publishers. ISBN 81-7169-737-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Secretariat, Lok Sabha (2005). Babu Jagjivan Ram in parliament: a commemorative volume. Lok Sabha Secretariat.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Maurya, Dr. Omprakash. Babu Jagjivan Ram. Publications Division, Govt. of India.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുറം കണ്ണികൾ
[തിരുത്തുക]- Babu Jagjivan Ram, Tribute website Archived 2010-04-09 at the Wayback Machine.
- Babu Jagjivan Ram, Info website Archived 2010-04-09 at the Wayback Machine.
- Babu Jagjivan Ram, a Centenary Celebrations Special Archived 2011-02-02 at the Wayback Machine.
- "Valedictory Centenary Lecture by President of India on Jagjivan Ram Centenary Function". President of India website. 5 April
2008. {{cite web}}
: Check date values in: |date=
(help); line feed character in |date=
at position 9 (help)
- "PM's Address at Babu Jagjivan Ram Centenary Seminar on Agriculture". ICAR. February 7, 2008.
- ഒന്നാം ലോക്സഭയിലെ അംഗങ്ങൾ
- രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- മൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- അഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- ലോക്സഭയിലെ മുൻ അംഗങ്ങൾ
- ഇന്ത്യയുടെ ഉപപ്രധാനമന്ത്രിമാർ
- ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയുടെ പ്രതിരോധമന്ത്രിമാർ
- ബീഹാറിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1908-ൽ ജനിച്ചവർ
- ഒന്നാം നെഹ്രു മന്ത്രിസഭ