ഇന്ത്യൻ ധനകാര്യ മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ത്യൻ ധനകാര്യ മന്ത്രി
(വിത്ത് മന്ത്രി)
Emblem of India.svg
പദവി വഹിക്കുന്നത്
അരുൺ ജെയ്റ്റ്ലി

since 2014 മേയ് 26
നിയമിക്കുന്നത് രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം
പ്രഥമവ്യക്തി ലിയക്വത് അലീ ഖാൻ
അടിസ്ഥാനം 1946 ഒക്ടോബർ 29

ഇന്ത്യൻ ധനകാര്യ വകുപ്പ് തലവനാണ് ഇന്ത്യൻ ധനകാര്യ മന്ത്രി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടിയായിരുന്നു.

ധനകാര്യ മന്ത്രിമാരുടെ പട്ടിക[തിരുത്തുക]

പേര് ചിത്രം കാലാവധി Political party
(Alliance)
പ്രധാനമന്ത്രി
ലിയാഖത്ത് അലി ഖാൻ Liaquat Ali Khan.jpg 1946 ഒക്ടോബർ 29 1947 ഓഗസ്റ്റ് 15 മുസ്ലീം ലീഗ് None
(ഇടക്കാല സർക്കാർ)
ആർ.കെ. ഷണ്മുഖം ചെട്ടി R. K. Shanmukham Chetty.jpg 1947 ഓഗസ്റ്റ് 15 1949 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
ജോൺ മത്തായി John Mathai.jpg 1949 1950
സി.ഡി. ദേശ്മുക്ഖ് 1950 1957
ടി.ടി.കൃഷ്ണമചാരി 1957 1958 ഫെബ്രുവരി 13
ജവഹർലാൽ നെഹ്രു Bundesarchiv Bild 183-61849-0001, Indien, Otto Grotewohl bei Ministerpräsident Nehru cropped.jpg 1958 ഫെബ്രുവരി 13 1958 മാർച്ച് 13
മൊറാർജി ദേശായി Morarji Desai (portrait).png 1958 മാർച്ച് 13 1963 ഓഗസ്റ്റ് 29
ടി.ടി.കൃഷ്ണമചാരി 1963 ഓഗസ്റ്റ് 29 1965 ജവഹർലാൽ നെഹ്രു
ലാൽ ബഹാദൂർ ശാസ്ത്രി
സചീന്ദ്ര ചൗദരി 1965 1967 മാർച്ച് 13 ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിര ഗാന്ധി
മൊറാർജി ദേശായി Morarji Desai (portrait).png 1967 മാർച്ച് 13 1969 ജൂലൈ 16 ഇന്ദിര ഗാന്ധി
ഇന്ദിര ഗാന്ധി Indira Gandhi (cropped).jpg 1970 1971
യശ്വന്തറാവു ചവൻ 1971 1975
ചിദംബരം സുബ്രമണ്യം 1975 1977
ഹരിഭായി എം. പട്ടേൽ 1977 മാർച്ച് 24 1979 ജനുവരി ജനതാ പാർട്ടി മൊറാർജി ദേശായി
ചരൺ സിംഗ് Charan Singh (cropped).jpg 1979 ജനുവരി 24 1979 ജൂലൈ 28
ഹേംവതി നന്ദൻ ബഹുഗുണ 1979 ജൂലൈ 28 1980 ജനുവരി 14 ജനതാപ്പാർട്ടി (സെക്കുലർ) ചരൺ സിംഗ്
ആർ. വെങ്കിട്ടരാമൻ R Venkataraman (cropped).jpg 1980 ജനുവരി 14 1982 ജനുവരി 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിര ഗാന്ധി
പ്രണബ് മുഖർജി Pranab Mukherjee-World Economic Forum Annual Meeting Davos 2009 crop(2).jpg 1982 ജനുവരി 15 1984 ഡിസംബർ 31
വി.പി. സിങ് V. P. Singh (cropped).jpg 1984 ഡിസംബർ 31 1987 ജനുവരി 24 രാജീവ് ഗാന്ധി
രാജീവ് ഗാന്ധി Rajiv Gandhi (cropped).jpg 1987 ജനുവരി 24 1987 ജൂലൈ 25
എൻ. ഡി. തിവാരി 1987 ജൂലൈ 25 1988 ജൂൺ 25
ശങ്കർറാവു ചവാൻ 1988 ജൂൺ 25 1989 ഡിസംബർ 02
മധു ദണ്ഡാവതെ 1989 ഡിസംബർ 02 1990 നവംബർ 10 Janata Dal
(ദേശീയമുന്നണി)
വി.പി.സിങ്
യശ്വന്ത് സിൻഹ Yashwant Sinha IMF.jpg 1990 നവംബർ 10 1991 ജൂൺ 21 സമാജ്‌വാദി ജനതാപ്പാർട്ടി
(ദേശീയമുന്നണി)
ചന്ദ്രശേഖർ
മൻമോഹൻ സിങ് Prime Minister Manmohan Singh in WEF ,2009 (cropped).jpg 1991 ജൂൺ 21 1996 മേയ് 16 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
ജസ്വന്ത് സിങ് Jaswant Singh (cropped).jpg 1996 മേയ് 16 1996 ജൂൺ 01 ഭാരതീയ ജനതാ പാർട്ടി എ.ബി. വാജ്‌പേയി
പി. ചിദംബരം Pchidambaram (cropped).jpg 1996 ജൂൺ 01 1997 ഏപ്രിൽ 21 തമിഴ് മാനില കോൺഗ്രസ്
(ദേശീയമുന്നണി)
എച്ച്.ഡി. ദേവഗൗഡ
ഐ.കെ. ഗുജ്റാൾ Inder Kumar Gujral 071.jpg 1997 ഏപ്രിൽ 21 1997 മേയ് 01 ജനതാ ദൾ
(യുണൈറ്റഡ്)
ഐ.കെ. ഗുജ്റാൾ
പി. ചിദംബരം Pchidambaram (cropped).jpg 1997 മേയ് 01 1998 മാർച്ച് 19 തമിഴ് മാനില കോൺഗ്രസ്
(ദേശീയമുന്നണി)
ഐ.കെ. ഗുജ്റാൾ
യശ്വന്ത് സിൻഹ Yashwant Sinha IMF.jpg 1998 മാർച്ച് 19 2002 ജൂലൈ 01 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി
ജസ്വന്ത് സിങ് Jaswant Singh (cropped).jpg 2002 ജൂലൈ 01 2004 മേയ് 22
പി. ചിദംബരം Pchidambaram (cropped).jpg 2004 മേയ് 22 2008 നവംബർ 30 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(ഐക്യ പുരോഗമന സഖ്യം)
മൻമോഹൻ സിങ്
മൻമോഹൻ സിങ് Prime Minister Manmohan Singh in WEF ,2009 (cropped).jpg 2008 നവംബർ 30 2009 ജനുവരി 24
പ്രണബ് മുഖർജി Pranab Mukherjee-World Economic Forum Annual Meeting Davos 2009 crop(2).jpg 2009 ജനുവരി 24 2012 ജൂൺ 26
മൻമോഹൻ സിങ് Prime Minister Manmohan Singh in WEF ,2009 (cropped).jpg 2012 ജൂൺ 26 2012 ജൂലൈ 31
പി. ചിദംബരം Pchidambaram (cropped).jpg 2012 ജൂലൈ 31 2014 മേയ് 26
അരുൺ ജെയ്റ്റ്ലി Arun Jaitley, Minister.jpg 2014 മേയ് 26 നിലവിൽ ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോദി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ധനകാര്യ_മന്ത്രി&oldid=2280889" എന്ന താളിൽനിന്നു ശേഖരിച്ചത്