നിർമ്മല സീതാരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിർമ്മല സീതാരാമൻ


വാണിജ്യവും വ്യവസായവും വകുപ്പ്
പ്രതിരോധ വകുപ്പ് മന്ത്രി[1]
നിലവിൽ
പദവിയിൽ 
മേയ് 26, 2014

നിലവിൽ
പദവിയിൽ 
മാർച്ച് 20, 2010
ജനനം (1959-08-18) ഓഗസ്റ്റ് 18, 1959 (വയസ്സ് 59)
തിരുച്ചിറപ്പള്ളി, തമിഴ്‌നാട്
ഭവനം ന്യൂ ഡൽഹി, ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾ ജവഹർലാൽ നെഹ്റു സർവ്വകലാശാല
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
മതം ഹിന്ദു
ജീവിത പങ്കാളി(കൾ) Dr. Parakala Prabhakar
കുട്ടി(കൾ) 1

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ പ്രതിരോധ വകുപ്പ് മന്ത്രിയുമാണ്[2] നിർമ്മല സീതാരാമൻ.

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 1959 ഓഗസ്റ്റ് 18ന് ജനിച്ചു. സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നും 1980ൽ ബിരുദം നേടി.[3] ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ പാസായി. ബി.ബി.സി വേൾഡ് സർവീസിൽ ജേലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഒരു ഡയറക്ടറാണ് നിർമ്മല. [4]ദേശീയ വനിതാ തമ്മീഷനിൽ 2003 മുതൽ 2005 വരെ അംഗമായിരുന്നു.

കുടുംബം[തിരുത്തുക]

രാഷ്ട്രീയ വിമർശകനായ ഡോ. പറക്കല പ്രഭാകറിനെ വിവാഹം ചെയ്തു.[5] 1 മകളുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2006ൽ ബി.ജെ.പിയിൽ അംഗമായി. ബി.ജെ.പി ഔദ്യോഗിക വക്താവാണ്.[6]

മോദി മന്ത്രിസഭ[തിരുത്തുക]

2014 മേയ് 26ന് മോദി മന്ത്രിസഭയിൽ അംഗമായി. വാണിജ്യവും വ്യവസായവും വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് ചുമതലയേറ്റത്.[7] ഒപ്പം ധനകാര്യം‌, കോർപ്പറേറ്റ് കാര്യം എന്നീ വകുപ്പുകളുടെ ചുമതലയുണ്ട്.

പുറം കണ്ണികൾ[തിരുത്തുക]

  1. http://economictimes.indiatimes.com/news/politics-and-nation/list-of-ministers-in-narendra-modis-government/articleshow/35626035.cms
  2. http://www.newsmoments.in/NEWS/NATIONAL/4944/
  3. http://timesofindia.indiatimes.com/india/BJP-gets-a-JNU-product-as-its-woman-spokesparson/articleshow/5706871.cms?referral=PM
  4. http://pranavatheschool.org/about/management/
  5. http://www.hindu.com/2010/04/03/stories/2010040362060700.htm
  6. http://www.bjp.org/
  7. http://www.jeevan.tv/%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D/
"https://ml.wikipedia.org/w/index.php?title=നിർമ്മല_സീതാരാമൻ&oldid=2899436" എന്ന താളിൽനിന്നു ശേഖരിച്ചത്