ലിയാഖത്ത് അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Liaquat Ali Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലിയാഖത്ത് അലി ഖാൻ


പദവിയിൽ
1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16
രാജാവ് George VI
ഗവർണർ ജനറൽ മുഹമ്മദ് അലി ജിന്ന
Khawaja Nazimuddin
മുൻ‌ഗാമി State proclaimed
പിൻ‌ഗാമി Khawaja Nazimuddin

പദവിയിൽ
1947 ഓഗസ്റ്റ് 14 – 1949 ഡിസംബർ 27
മുൻ‌ഗാമി Office established
പിൻ‌ഗാമി Muhammad Zafarullah Khan

പദവിയിൽ
1947 ഓഗസ്റ്റ് 14 – 1951 ഒക്ടോബർ 16
മുൻ‌ഗാമി Office established
പിൻ‌ഗാമി Khawaja Nazimuddin

പദവിയിൽ
1946 ഒക്ടോബർ 29 – 1947 ഓഗസ്റ്റ് 14
മുൻ‌ഗാമി Office established
പിൻ‌ഗാമി ആർ.കെ. ഷണ്മുഖം ചെട്ടി
ജനനം(1895-10-01)1 ഒക്ടോബർ 1895
മരണം16 ഒക്ടോബർ 1951(1951-10-16) (പ്രായം 56)
(Assassinated) at Rawalpindi, Punjab, Pakistan
പഠിച്ച സ്ഥാപനങ്ങൾഅലിഗഢ് മുസ്ലിം സർവകലാശാല
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ് (പാകിസ്താൻ)

പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ (ജനനം: 1895 ഒക്ടോബർ - മരണം: 1951 ഒക്ടോബർ 16. മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളായിരുന്നു ലിയാഖത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിയാഖത്ത്_അലി_ഖാൻ&oldid=2379055" എന്ന താളിൽനിന്ന് ശേഖരിച്ചത്