പി. ചിദംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
P. Chidambaram
Pchidambaram.jpg
At the World Economic Forum in Delhi, 2008.
Minister of Finance
പദവിയിൽ
പദവിയിൽ വന്നത്
30 November 2008
പ്രധാനമന്ത്രിManmohan Singh
മുൻഗാമിManmohan Singh
Minister of Finance of India
ഔദ്യോഗിക കാലം
16 May 1996 – 19 March 1998
പ്രധാനമന്ത്രിPamulaparthi Venkata Narasimha Rao
മുൻഗാമിManmohan Singh
പിൻഗാമിYashwant Sinha
ഔദ്യോഗിക കാലം
22 May 2004 – 20 November 2008
പ്രധാനമന്ത്രിManmohan Singh
മുൻഗാമിJaswant Singh
പിൻഗാമിManmohan Singh
വ്യക്തിഗത വിവരണം
ജനനം (1945-09-16) 16 സെപ്റ്റംബർ 1945  (75 വയസ്സ്)
Kandanur, British Raj
രാഷ്ട്രീയ പാർട്ടിIndian National Congress
പങ്കാളിNalini Chidambaram
മക്കൾKarti Palaniappan Chidambaram
വസതിChennai, India
Alma materPresidency College, Chennai
Madras Law College
Harvard Business School
ജോലിLawyer
വെബ്സൈറ്റ്http://www.pchidambaram.org/

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രിയുമാണ് പളനിയപ്പൻ ചിദംബരം (തമിഴ്: பழனியப்பன் சிதம்பரம்) (ജനനം:16 സെപ്റ്റംബർ, 1945). 2004 മെയ് മുതൽ 2008 നവംബർ വരെ കേന്ദ്ര ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചു. (ഇതിന് മുൻപ് 1996 മുതൽ 1998 വരെ നിലനിന്ന ഐക്യ മുന്നണി സർക്കാരിലും ചുരുങ്ങിയ കാലം ഇദ്ദേഹം ധനകാര്യ മന്ത്രിയായിരുന്നു). ശിവ്‌രാജ് പാട്ടീലിന്റെ രാജിയെത്തുടർന്ന് ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റു.[1] പ്രണബ് മുഖർജി രാഷ്ട്രപതിയായതിനെ തുടർന്ന് ചുരുങ്ങിയ ദിനങ്ങൾ പ്രധാന മന്ത്രിയായ മൻമോഹൻ സിംഗ് ചുമതല വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ചിദംബരത്തിനു കൈമാറപ്പെടുകയായിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് സുശീൽ കുമാർ ഷിൻഡെയ്ക്ക് നൽകപ്പെട്ടു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിവാദങ്ങൾ[തിരുത്തുക]

പുസ്തകങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, ജേണലുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/Patil_quits_Chidambaram_to_be_home_minister/articleshow/3775666.cms
"https://ml.wikipedia.org/w/index.php?title=പി._ചിദംബരം&oldid=3199119" എന്ന താളിൽനിന്ന് ശേഖരിച്ചത്