ആർ.കെ. ഷണ്മുഖം ചെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sir Ramasamy Chetty Kandasamy Shanmukham Chetty KCIE

Shanmukham Chetty in 1947

പദവിയിൽ
1947–1949
പ്രധാനമന്ത്രി Jawaharlal Nehru
മുൻ‌ഗാമി Liaquat Ali Khan
പിൻ‌ഗാമി John Mathai

പദവിയിൽ
1935–1941
രാജാവ് Rama Varma XVII
മുൻ‌ഗാമി C. G. Herbert
പിൻ‌ഗാമി A. F. W. Dickinson

പദവിയിൽ
September 1933 – 1935
ഗവർണർ–ജനറൽ Freeman Freeman-Thomas, 1st Marquess of Willingdon
മുൻ‌ഗാമി Sir Muhammad Yakub
പിൻ‌ഗാമി Sir Abdur Rahim

പദവിയിൽ
1924–1935
ഗവർണർ–ജനറൽ Rufus Isaacs, 1st Marquess of Reading,
E. F. L. Wood, 1st Earl of Halifax,
Freeman Freeman-Thomas, 1st Marquess of Willingdon
ജനനം(1892-10-17)ഒക്ടോബർ 17, 1892
Coimbatore, Madras Presidency
മരണംമാർച്ച് 5, 1953(1953-03-05) (പ്രായം 60)
Coimbatore, India
പഠിച്ച സ്ഥാപനങ്ങൾMadras Christian College,
Madras Law College
തൊഴിൽlegislator
രാഷ്ട്രീയപ്പാർട്ടി
Swaraj Party,
Justice Party

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി(17 ഒക്ടോബർ 1892 - 5 മെയ് 1953).

ജീവിതരേഖ[തിരുത്തുക]

1947 മുതൽ 1949 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന പദവിയിൽ ഇരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം നേടി. ഇൻഡ്യൻ നാഷണലിസ്റ്റ് സ്വരാജ് പാർട്ടിയിലും ബ്രിട്ടിഷ് അനുകൂലമായിരുന്ന ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ച് രാഷ്ട്രീയത്തിലെത്തി.

1935 മുതൽ 1941 വരെ കൊച്ചി നാട്ടുരാജ്യത്തിലെ ദിവാൻ ആയിരുന്നു. കൊച്ചി തുറമുഖത്തിന്റെ ഉന്നതിക്കു വേണ്ടി അക്കാലത്ത് പരിശ്രമിച്ചു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് സർ ആർ കെ ഷണ്മുഖം ചെട്ടി ആയിരുന്നു.

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

  • Business Legends by Gita Piramal (1998) - Published by Viking Penguin India.
  • T. Praskasam by P. Rajeswara Rao under National Biography Series published by the National Book Trust, India (1972).
Persondata
NAME Shanmukham, Shetty
ALTERNATIVE NAMES
SHORT DESCRIPTION Indian businessman
DATE OF BIRTH October 17, 1892
PLACE OF BIRTH Coimbatore, Madras Presidency
DATE OF DEATH may 5, 1953
PLACE OF DEATH Coimbatore, India
"https://ml.wikipedia.org/w/index.php?title=ആർ.കെ._ഷണ്മുഖം_ചെട്ടി&oldid=2990860" എന്ന താളിൽനിന്ന് ശേഖരിച്ചത്