ശരദ് പവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശരദ്‌ചന്ദ്ര ഗോവിന്ദറാവു പവാർ
Sharad Pawar, Minister of AgricultureCrop.jpg
എം.പി
മണ്ഡലംമാധ
വ്യക്തിഗത വിവരണം
ജനനം (1940-12-12) 12 ഡിസംബർ 1940  (81 വയസ്സ്)
പൂനെ, മഹാരാഷ്ട്ര
രാഷ്ട്രീയ പാർട്ടിഎൻ.സി.പി
പങ്കാളി(കൾ)പ്രതിഭ പവാർ
മക്കൾമകൾ : സുപ്രിയ സുലെ
വസതിപൂനെ
As of September 16, 2006
ഉറവിടം: [1]

ഇന്ത്യയുടെ കൃഷി മന്ത്രിയും, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവുമാണ്‌ ശരദ് പവാർ എന്ന ശരദ്ചന്ദ്ര ഗോവിന്ദറാവു പവാർ (Marathi: शरदचंद्र गोविंदराव पवार) (ജനനം ഡിസംബർ 12, 1940). നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഇദ്ദേഹം പാർട്ടിയുടെ പ്രസിഡണ്ടു കൂടിയാണ്. ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

2005 മുതൽ 2008 വരെ ബി.സി.സി.ഐ. അദ്ധ്യക്ഷനായിരുന്ന ശരദ് പവാർ 2010 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ (2017)[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/news/india/padma-awards-1.1682930

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

മുൻഗാമി
Vasantdada Patil
Chief Minister of Maharashtra
18 July 1978 – 17 February 1980
പിൻഗാമി
A R Antule
മുൻഗാമി
Shankarrao Chavan
Chief Minister of Maharashtra
26 June 1988 – 25 June 1991
പിൻഗാമി
Sudhakarrao Naik
മുൻഗാമി
Sudhakarrao Naik
Chief Minister of Maharashtra
6 March 1993 – 14 March 1995
പിൻഗാമി
Manohar Joshi
മുൻഗാമി
Rameshwar Thakur
Presidents of the Bharat Scouts and Guides
2001–2004
പിൻഗാമി
Rameshwar Thakur
"https://ml.wikipedia.org/w/index.php?title=ശരദ്_പവാർ&oldid=3722862" എന്ന താളിൽനിന്ന് ശേഖരിച്ചത്