നെയ്ഫു റിയോ
നെയ്ഫു റിയോ | |
---|---|
![]() | |
നാഗാലാൻഡ് മുഖ്യമന്ത്രി | |
ഓഫീസിൽ March 12, 2008 - Present | |
മുൻഗാമി | President's Rule |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊഹിമ, ഇന്ത്യ | നവംബർ 11, 1950
രാഷ്ട്രീയ കക്ഷി | നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് |
പങ്കാളി(കൾ) | Kaisa Rio |
As of March 12, 2008 ഉറവിടം: [1] |
നാഗാലാൻഡ് മുൻ മുഖ്യമന്ത്രിയാണ് നെയ്ഫു റിയോ(ജനനം :) മൂന്നുവട്ടം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവാണ്.
ജീവിതരേഖ[തിരുത്തുക]
2013 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]
2013 ലെ തെരഞ്ഞെടുപ്പിൽ നെയ്ഫു നേതൃത്ത്വം നൽകിയ എൻ.പി.എഫിന് 39 സീറ്റാണ് ലഭിച്ചു. ബി.ജെ.പി, നാഗാലാൻഡിലെ പ്രാദേശിക പാർട്ടികൾ എന്നിവയുടെ പിന്തുണയുള്ള മുന്നണിയായാണ് നെയ്ഫു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- Profile Archived 2005-04-03 at the Wayback Machine. at Nagaland NIC.
Persondata | |
---|---|
NAME | Rio, Neiphiu |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | November 11, 1950 |
PLACE OF BIRTH | Kohima, India |
DATE OF DEATH | |
PLACE OF DEATH |