Jump to content

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Chief Ministers of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.

കേരളത്തിൻ്റെ മുഖ്യമന്ത്രി
സ്ഥാനം വഹിക്കുന്നത്
പിണറായി വിജയൻ

2016 മെയ് 25  മുതൽ
വകുപ്പ്(കൾ)
List
  • ആഭ്യന്തരം
  • പൊതുഭരണം
  • വിജിലൻസ്
  • ആസൂത്രണം
  • ന്യൂനപക്ഷ ക്ഷേമം
  • പരിസ്ഥിതി
  • മലിനീകരണ നിയന്ത്രണം
  • പ്രവാസികാര്യം
  • ഐ.ടി
  • എയർപോർട്ട്
  • മെട്രോ റെയിൽ
  • ഫയർ ഫോഴ്സ്
  • ജയിൽ
  • വിവര-പൊതുജന സമ്പർക്കം
  • ഷിപ്പിങ്ങ്‌ ആൻ്റ് നാവിഗേഷൻ
  • ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം
  • അഖിലേന്ത്യ സർവീസുകൾ
  • ഇലക്ഷൻ
  • സൈനികക്ഷേമം
  • അന്തർ സംസ്ഥാന നദീജലം
  • ശാസ്ത്ര സാങ്കേതികം
  • ശാസ്ത്ര സ്ഥാപനങ്ങൾ
  • ദുരിത നിവാരണം
  • ദുരന്ത നിവാരണ അതോറിറ്റി
ചുരുക്കത്തിൽCM
അംഗം
ഔദ്യോഗിക വസതിക്ലിഫ് ഹൗസ്, തിരുവനന്തപുരം
കാര്യാലയംമൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം - 695001
നാമനിർദേശം ചെയ്യുന്നത്നിയമസഭാംഗങ്ങൾ
നിയമനം നടത്തുന്നത്കേരള ഗവർണ്ണർ
ആദ്യത്തെ സ്ഥാന വാഹകൻഇ.എം.എസ്. നമ്പൂതിരിപ്പാട്
ശമ്പളം₹185,000
വെബ്സൈറ്റ്https://keralacm.gov.in

കേരളത്തിലെ മുഖ്യമന്ത്രിമാർ

[തിരുത്തുക]
പിണറായി വിജയൻവി.എസ്.അച്യുതാനന്ദൻഉമ്മൻചാണ്ടിഇ.കെ. നായനാർസി.എച്ച്. മുഹമ്മദ്കോയപി.കെ. വാസുദേവൻ നായർഎ.കെ. ആന്റണികെ. കരുണാകരൻസി. അച്യുതമേനോൻആർ. ശങ്കർപട്ടം താണുപിള്ളഇ.എം.എസ്. നമ്പൂതിരിപ്പാട്

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

[തിരുത്തുക]

  ഇന്ത്യൻ നാഷണൽ കോൺഗ്രസ്   സി.പി.ഐ.(എം)   കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ   മുസ്ലിം ലീഗ്   പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

ക്രമനമ്പർ മുഖ്യമന്ത്രി ഫോട്ടോ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി രാഷ്ട്രീയ പാർട്ടി
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏപ്രിൽ 5, 1957 ജൂലൈ 31, 1959 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (അവിഭക്തം)
2 പട്ടം താണുപിള്ള ഫെബ്രുവരി 22, 1960 സെപ്റ്റംബർ 26, 1962 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
3 ആർ. ശങ്കർ സെപ്റ്റംബർ 26, 1962 സെപ്റ്റംബർ 10, 1964 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
4 ഇ.എം.എസ്. നമ്പൂതിരിപ്പാട് മാർച്ച് 6, 1967 നവംബർ 1, 1969 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
5 സി. അച്യുതമേനോൻ നവംബർ 1, 1969 ഓഗസ്റ്റ് 1, 1970 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
6 സി. അച്യുതമേനോൻ ഒക്ടോബർ 1, 1970 മാർച്ച് 25, 1977 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7 കെ. കരുണാകരൻ മാർച്ച് 25, 1977 ഏപ്രിൽ 25, 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8 എ.കെ. ആന്റണി ഏപ്രിൽ 27, 1977 ഒക്ടോബർ 27, 1978 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
9 പി.കെ. വാസുദേവൻ നായർ ഒക്ടോബർ 29, 1978 ഒക്ടോബർ 7, 1979 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
10 സി.എച്ച്. മുഹമ്മദ്കോയ ഒക്ടോബർ 12, 1979 ഡിസംബർ 1, 1979 ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
11 ഇ.കെ. നായനാർ ജനുവരി 25, 1980 ഒക്ടോബർ 20, 1981 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
12 കെ. കരുണാകരൻ ഡിസംബർ 28, 1981 മാർച്ച് 17, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 കെ. കരുണാകരൻ മേയ് 24, 1982 മാർച്ച് 25, 1987 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 ഇ.കെ. നായനാർ മാർച്ച് 26, 1987 ജൂൺ 17, 1991 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
15 കെ. കരുണാകരൻ ജൂൺ 24, 1991 മാർച്ച് 16, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 എ.കെ. ആന്റണി മാർച്ച് 22, 1995 മേയ് 9, 1996 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17 ഇ.കെ. നായനാർ മേയ് 20, 1996 മേയ് 13, 2001 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
18 എ.കെ. ആന്റണി മേയ് 17, 2001 ഓഗസ്റ്റ് 29, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 ഉമ്മൻ ചാണ്ടി ഓഗസ്റ്റ് 31, 2004 മേയ് 18, 2006 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
20 വി.എസ്. അച്യുതാനന്ദൻ മേയ് 18, 2006 മേയ് 14 2011 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
21 ഉമ്മൻ ചാണ്ടി മേയ് 18, 2011 മേയ് 20,2016 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
22 പിണറായി വിജയൻ ♥️ മേയ് 25, 2016 മേയ് 3, 2021 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
23 മേയ് 20, 2021 - തുടരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
  • വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]