സംവാദം:കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പട്ടികയിൽ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ന്യായോപയോഗമല്ലെന്ന് കരുതുന്നു. --Vssun (സംവാദം) 16:22, 16 ജനുവരി 2012 (UTC)

☑Y ചെയ്തു--കിരൺ ഗോപി 06:54, 19 ജനുവരി 2012 (UTC)

കക്ഷി[തിരുത്തുക]

ഇ.എം.എസ്സിന്റെ ആദ്യത്തെ ടേമിൽ, കക്ഷി, സി.പി.ഐ. ആയിരിക്കേണ്ടേ? --Vssun (സംവാദം) 02:17, 18 മാർച്ച് 2013 (UTC)

അതേ അറുപത്തിനാലിലല്ലേ സിപിഎം രൂപം കൊണ്ടത്. മാറ്റണം.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:29, 18 മാർച്ച് 2013 (UTC)
☑Y ചെയ്തു--KG (കിരൺ) 05:13, 18 മാർച്ച് 2013 (UTC)