Jump to content

മണിപ്പൂരിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Chief Ministers of Manipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chief Minister of Manipur
പദവി വഹിക്കുന്നത്
Nongthombam Biren Singh

March 15, 2017  മുതൽ
നിയമിക്കുന്നത്Governor of Manipur
പ്രഥമവ്യക്തിMairembam Koireng Singh
അടിസ്ഥാനം1 July 1963

വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിന്റെ സർക്കാർ തലവനാണ് മണിപ്പൂർ മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]


പട്ടിക

[തിരുത്തുക]
No[a] Name Term of office Party[b] Days in office
1 Mairembam Koireng Singh 1 July 1963 11 January 1967 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 3 വർഷം, 194 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
12 January 1967 19 March 1967 N/A 0 വർഷം, 66 ദിവസം
(1) Mairembam Koireng Singh
MLA for Thanga
20 March 1967 4 October 1967 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 വർഷം, 198 ദിവസം
2 Longjam Thambou Singh 13 October 1967 24 October 1967 Manipur United Front 0 വർഷം, 11 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
25 October 1967 18 February 1968 N/A 0 വർഷം, 116 ദിവസം
(1) Mairembam Koireng Singh
MLA for Thanga
19 February 1968 16 October 1969 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 വർഷം, 239 ദിവസം
[Total 2097 Days]
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
17 October 1969 22 March 1972 N/A 2 വർഷം, 157 ദിവസം
3 Mohammed Alimuddin
MLA for Lilong
23 March 1972 27 March 1973 മണിപ്പൂർ പീപ്പിൾസ് പാർട്ടി 1 വർഷം, 4 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
28 March 1973 3 March 1974 N/A 0 വർഷം, 340 ദിവസം
(3) Mohammed Alimuddin
MLA for Lilong
4 March 1974 9 July 1974 മണിപ്പൂർ പീപ്പിൾസ് പാർട്ടി 0 വർഷം, 127 ദിവസം
4 Yangmasho Shaiza
MLA for Ukhrul
10 July 1974 5 December 1974 Manipur Hills Union 0 വർഷം, 148 ദിവസം
5 Raj Kumar Dorendra Singh
MLA for Yaiskul
6 December 1974 15 May 1977 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 വർഷം, 160 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
16 May 1977 28 June 1977 N/A 0 വർഷം, 43 ദിവസം
(4) Yangmasho Shaiza
MLA for Ukhrul
29 June 1977 13 November 1979 ജനതാ പാർട്ടി 2 വർഷം, 137 ദിവസം
[Total 1018 Days]
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
14 November 1979 13 January 1980 N/A 0 വർഷം, 60 ദിവസം
(5) Raj Kumar Dorendra Singh
MLA for Yaiskul
14 January 1980 26 November 1980 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 വർഷം, 317 ദിവസം
6 Rishang Keishing
MLA for Phungyar
27 November 1980 27 February 1981 0 വർഷം, 92 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
28 February 1981 18 June 1981 N/A 0 വർഷം, 110 ദിവസം
(6) Rishang Keishing
MLA for Phungyar
19 June 1981 3 March 1988 ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) 6 വർഷം, 258 ദിവസം
7 Raj Kumar Jaichandra Singh
MLA for Sagolband
4 March 1988 22 February 1990 1 വർഷം, 355 ദിവസം
8 Raj Kumar Ranbir Singh
MLA for Keishamthong
23 February 1990 6 January 1992 മണിപ്പൂർ പീപ്പിൾസ് പാർട്ടി 1 വർഷം, 317 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
7 January 1992 7 April 1992 N/A 0 വർഷം, 91 ദിവസം
(5) Raj Kumar Dorendra Singh
MLA for Yaiskul
8 April 1992 10 April 1993 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 വർഷം, 2 ദിവസം
[Total 1577 Days]
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
31 December 1993 13 December 1994 N/A 0 വർഷം, 347 ദിവസം
(6) Rishang Keishing
MLA for Phungyar
14 December 1994 15 December 1997 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 3 വർഷം, 1 ദിവസം
[Total 3491 Days]
9 Wahengbam Nipamacha Singh
MLA for Wangoi
16 December 1997 14 February 2001 Manipur State Congress Party 3 വർഷം, 60 ദിവസം
10 Radhabinod Koijam
MLA for Thangmeiband
15 February 2001 1 June 2001 Samata Party 0 വർഷം, 106 ദിവസം
ശൂന്യം[c]
(രാഷ്ട്രപതി ഭരണം)
2 June 2001 6 March 2002 N/A 0 വർഷം, 277 ദിവസം
11 ഒക്രാം ഇബോബി സിംഗ്
MLA for Thoubal
7 March 2002 1 March 2007 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15 വർഷം, 11 ദിവസം
2 March 2007 5 March 2012
6 March 2012 14 March 2017 [3]
12 Nongthombam Biren Singh
MLA for Heingang
15 March 2017 [4] Incumbent ഭാരതീയ ജനതാ പാർട്ടി 7 വർഷം, 269 ദിവസം
Footnotes
  1. A number inside brackets indicates that the incumbent has previously held office.
  2. This column only names the chief minister's party. The state government he headed may have been a complex coalition of several parties and independents; these are not listed here.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 രാഷ്ട്രപതി ഭരണം may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[2]
References