മണിപ്പൂർ പീപ്പിൾസ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manipur Peoples Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Manipur Peoples Party
മണിപ്പൂർ പീപ്പിൾസ് പാർട്ടി
(എം.പി.പി.)
ചെയർപെഴ്സൺSovakiran N.
രൂപീകരിക്കപ്പെട്ടത്26, 1968
ആസ്ഥാനംPeople’s Road, Imphal- 795001, Manipur
ആശയംRegionalism
രാഷ്ട്രീയധാരCentre-right
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിState Party[1]
സഖ്യംദേശീയ ജനാധിപത്യ സഖ്യം
നിയമസഭാ ബലം
0 / 60

മണിപ്പൂർ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിയാണ് മണിപ്പൂർ പീപ്പിൾസ് പാർട്ടി (എം.പി.പി.). എം.പി.പി. ഡിസംബർ 26, 1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു കൂട്ടം വിമതർ ആണ് സ്ഥാപിച്ചത്. 2007 ഫെബ്രുവരിയിൽ മണിപ്പൂർ സംസ്ഥാന തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ 5 എണ്ണം പാർട്ടി നേടി. [1]

നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ഉൾക്കൊള്ളുന്ന വടക്കു-കിഴക്കൻ പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ ഭാഗമാണ് ഇത്. നിലവിൽ ദേശിയ ജനാധിപതൃ സഖൃം ഭാഗം ആയി നിൽക്കുന്നു

അവലംബം[തിരുത്തുക]

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013.