ഗ്യാനി സെയിൽ സിംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

GIANI ZAIL SINGH

Giani Zail Singh

പദവിയിൽ
July 25, 1982 – July 25 1987
വൈസ് പ്രസിഡന്റ്   Muhammad Hidayatullah (1982-1984)
R. Venkataraman (1984-1987)
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി R. Venkataraman

പദവിയിൽ
March 12, 1983 – September 6 1986
മുൻഗാമി Neelam Sanjiva Reddy
പിൻഗാമി Robert Mugabe

ജനനം May 5, 1916
മരണം December 25, 1994
മതം Sikhism

ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)(മേയ് 5 1916ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

പ്രത്യേകതകൾ[തിരുത്തുക]

  • പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
  • ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു."https://ml.wikipedia.org/w/index.php?title=ഗ്യാനി_സെയിൽ_സിംഗ്‌&oldid=3759601" എന്ന താളിൽനിന്ന് ശേഖരിച്ചത്