ശങ്കർ ദയാൽ ശർമ്മ
Jump to navigation
Jump to search
ശങ്കർ ദയാൽ ശർമ്മ | |
![]()
| |
9th രാഷ്ട്രപതി
| |
പദവിയിൽ ജൂലൈ 25, 1992 – ജൂലൈ 25, 1997 | |
വൈസ് പ്രസിഡന്റ് | കെ. ആർ. നാരായണൻ |
---|---|
മുൻഗാമി | രാമസ്വാമി വെങ്കട്ടരാമൻ |
പിൻഗാമി | കെ. ആർ. നാരായണൻ |
ജനനം | ഓഗസ്റ്റ് 19, 1918 ഭോപ്പാൽ, മധ്യപ്രദേശ്, ഇന്ത്യ |
മരണം | ഡിസംബർ 26, 1999 ന്യൂ ഡൽഹി, ഇന്ത്യ |
രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ശങ്കർ ദയാൽ ശർമ (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999) 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്. രാഷ്ട്രപതിയാകുന്നതിനു മുൻപ് ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഡോ. ശർമ്മ, ഉപരാഷ്ട്രപതിയായി സേവനമനുഷ്ട്രിച്ചിട്ടുണ്ട്.
പ്രത്യേകതകൾ[തിരുത്തുക]
- മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.
- ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണ്ണറായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
- ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.