മമത ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മമതാ ബാനർജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മമത ബാനർജി
মমতা বন্দ্যোপাধ্যায়


Member of Parliament
for Calcutta South
ജനനം (1955-01-05) 5 ജനുവരി 1955 (പ്രായം 64 വയസ്സ്)
Kolkata, West Bengal
ഭവനം30B, Harish Chatterjee Street, Kalighat, Kolkata
ദേശീയതIndian
പഠിച്ച സ്ഥാപനങ്ങൾBasanti Devi College, Gariahat, Kolkata.; Calcutta University
തൊഴിൽFull Time Politician
രാഷ്ട്രീയപ്പാർട്ടി
AITC
ഒപ്പ്
150px

മമത ബാനർജി (ബംഗാളി: মমতা বন্দ্যোপাধ্যায়) (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്[1]. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.

പുസ്തകങ്ങൾ[തിരുത്തുക]

Nandi maa

അവലംബം[തിരുത്തുക]

  1. Mamata Banerjee sworn in as West Bengal chief minister

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മമത_ബാനർജി&oldid=3192086" എന്ന താളിൽനിന്ന് ശേഖരിച്ചത്