ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
ലീഡർഎടപ്പാടി കെ. പളനിസാമി ,ഒ. പനീർശെൽവം
രൂപീകരിക്കപ്പെട്ടത്എം.ജി. രാമചന്ദ്രൻ, October 17, 1972
തലസ്ഥാനം
  1. 226, അവ്വൈ ഷൺമുഖം സാലൈ, റോയപ്പേട്ട, ചെന്നൈ - 600014
IdeologySocial Democratic/Populist
Allianceനാഷണൽ ഡെമോക്രാറ്റിക് അലയൻസ് (1998, 2004-06, 2019-)
മൂന്നാം മുന്നണി (2008-2019)
Website
aiadmkallindia.org

ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) (തമിഴ്: அனைத்து இந்திய அண்ணா திராவிட முன்னேற்ற கழகம்) തമിഴ്‌നാട്ടിലെ‍ ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ്. എം.ജി. രാമചന്ദ്രൻ ആണ് ഈ പാർട്ടി സ്ഥാപിച്ചത്. ചെന്നൈ നഗരത്തിലെ റോയംപേട്ട് എന്ന സ്ഥലത്ത് 1986-ൽ എം.ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ നൽകിയ സ്ഥലത്താണ്‌ ഈ പാർട്ടിയുടെ ആസ്ഥാനം.

അവലംബം[തിരുത്തുക]