Jump to content

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഖ്യമന്ത്രിമാരുടെ കക്ഷി അനുസരിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങൾ
  മറ്റു കക്ഷികൾ
<maplink>: Couldn't parse JSON: കണ്ട്രോൾ കാരക്ടർ പിഴവ്, മിക്കവാറും തെറ്റായി എൻകോഡ് ചെയ്യപ്പെട്ടത്

ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ (ഡെൽഹിയും പുതുച്ചേരിയും) എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

നിലവിലെ 31 മുഖ്യമന്ത്രിമാരിൽ, ഒരു വനിതയാണുള്ളത് - മമത ബാനർജി (പശ്ചിമ ബംഗാൾ). മാർച്ച് 2000-ൽ ഭരണത്തിലെത്തിയതുമുതൽ (24 വർഷം, 188 ദിവസം) ഇപ്പോഴും തുടരുന്ന ഒഡീഷയുടെ നവീൻ പട്നായിക് ആണ് ദൈർഘ്യമേറിയ കാലയളവ് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പ്രായം കൂടിയത് മിസ്സോറാമിന്റെ സോരംതംഗ (ജ. 13 ജൂലൈ 1944) ആണ്.[2] എന്നാൽ, പ്രായം കുറഞ്ഞ മുഖ്യമന്ത്രി അരുണാചൽ പ്രദേശിന്റെ പെമാ ഖണ്ഡുവാണ് (ജ. 1979).[3] ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പത്തുപേർ ഭാരതീയ ജനത പാർട്ടിയെയും, നാലുപേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും, രണ്ടുപേർ ആംആദ്മി പാർട്ടിയെയും പ്രതിനിധീകരിക്കുന്നു; മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്കും ഒന്നിൽ കൂടുതൽ മുഖ്യമന്ത്രിമാർ ഭരണത്തിലില്ല.

ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ

[തിരുത്തുക]
പാർട്ടികളുടെ നിറസൂചകങ്ങൾ
സംസ്ഥാനം
പേര്[4] ചിത്രം ചുമതലയേറ്റത്
(കാലാവധി ദൈർഘ്യം)
[i]രാഷ്ട്രീയ പാർട്ടി സഖ്യം മന്ത്രിസഭ Ref
ആന്ധ്രാപ്രദേശ്‌
(പട്ടിക)
വൈ.എസ്. ജഗന്മോഹൻ റെഡ്ഡി
30 മേയ് 2019
(5 വർഷം, 102 ദിവസം)
വൈ‌.എസ്.ആർ. കോൺഗ്രസ് None Reddy I [5]
അരുണാചൽ പ്രദേശ്
(list)
പേമ ഖണ്ഡു
17 ജൂലൈ 2016
(8 വർഷം, 54 ദിവസം)
ഭാരതീയ ജനതാ പാർട്ടി NDA Khandu II [6][7]
ആസാം
(list)
ഹിമന്ത ബിശ്വ ശർമ്മ 10 മേയ് 2021
(3 വർഷം, 122 ദിവസം)
Sarma I [8][9]
ബിഹാർ
(list)
നിതീഷ് കുമാർ 22 ഫെബ്രുവരി 2015
(9 വർഷം, 200 ദിവസം)
ജനതാദൾ (യുനൈറ്റഡ്) UPA Nitish Kumar VIII [10]
ഛത്തീസ്‌ഗഢ്
(പട്ടിക)
ഭൂപേഷ് ഭാഗേൽ
17 ഡിസംബർ 2018
(5 വർഷം, 267 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് UPA Baghel I [11]
ഡെൽഹി[ii]
(list)
അരവിന്ദ് കെജ്രിവാൾ
14 ഫെബ്രുവരി 2015
(9 വർഷം, 208 ദിവസം)
ആം ആദ്മി പാർട്ടി None Kejriwal III [12]
ഗോവ
(പട്ടിക)
പ്രമോദ് സാവന്ത്
19 മാർച്ച് 2019
(5 വർഷം, 174 ദിവസം)
ഭാരതീയ ജനതാ പാർട്ടി NDA Sawant II [13]
ഗുജറാത്ത്
(പട്ടിക)
ഭൂപേന്ദ്രഭായ് പട്ടേൽ
13 സെപ്റ്റംബർ 2021
(2 വർഷം, 362 ദിവസം)
Patel I 13
ഹരിയാണ
(list)
മനോഹർ ലാൽ ഖട്ടാർ
26 ഒക്ടോബർ 2014
(9 വർഷം, 319 ദിവസം)
Khattar II [14]
ഹിമാചൽ പ്രദേശ്‌
(list)
ജയ് റാം താക്കൂർ
27 ഡിസംബർ 2017
(6 വർഷം, 257 ദിവസം)
Thakur I [15]
ജമ്മു-കശ്മീർ
(list)
ഒഴിഞ്ഞുകിടക്കുന്നു
31 ഒക്ടോബർ 2019 - - [16]
ഝാർഖണ്ഡ്‌
(പട്ടിക)
ഹേമന്ത് സോറൻ
29 ഡിസംബർ 2019
(4 വർഷം, 255 ദിവസം)
ഝാർഖണ്ഡ്‌ മുക്തി മോർച്ച UPA Soren II [17]
കർണാടക
(list)
സിദ്ധരാമയ്യ
20 മേയ് 2023
(1 വർഷം, 112 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് UPA Siddhramayya I [18]
കേരളം
(പട്ടിക)
പിണറായി വിജയൻ
25 മേയ് 2016
(8 വർഷം, 107 ദിവസം)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) None Vijayan II [19]
മധ്യപ്രദേശ്‌
(list)
ശിവരാജ് സിംഗ് ചൗഹാൻ
23 മാർച്ച് 2020
(4 വർഷം, 170 ദിവസം)
പശ്ചിമ ബംഗാൾ NDA Chouhan IV [20]
മഹാരാഷ്ട്ര
(list)
ഏകനാഥ് ഷിൻഡെ 30 ജൂൺ 2022
(2 വർഷം, 71 ദിവസം)
ശിവസേന Eknath I [21]
മണിപ്പൂർ
(പട്ടിക)
എൻ. ബിരേൻ സിംഗ്
15 മാർച്ച് 2017
(7 വർഷം, 178 ദിവസം)
ഭാരതീയ ജനതാ പാർട്ടി Biren Singh II [22]
മേഘാലയ
(list)
കോൺറാഡ് സാങ്മ
6 മാർച്ച് 2018
(6 വർഷം, 187 ദിവസം)
നാഷണൽ പീപ്പിൾസ് പാർട്ടി Sangma I [23]
മിസോറം
(list)
സോരംതംഗ
15 ഡിസംബർ 2018
(5 വർഷം, 269 ദിവസം)
മിസോ നാഷണൽ ഫ്രണ്ട് Zoramthanga III [24]
നാഗാലാ‌ൻഡ്
(list)
നെയ്ഫു റിയോ
8 മാർച്ച് 2018
(6 വർഷം, 185 ദിവസം)
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി Rio IV [25]
ഒഡീഷ
(list)
നവീൻ പട്‌നായിക്
5 മാർച്ച് 2000
(24 വർഷം, 188 ദിവസം)
ബിജു ജനതാ ദൾ None Patnaik V [26]
പുതുച്ചേരി[ii]
(list)
എൻ. രംഗസ്വാമി
7 മേയ് 2021
(3 വർഷം, 125 ദിവസം)
ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് NDA Rangaswamy IV [27]
പഞ്ചാബ്
(പട്ടിക)
ഭഗവന്ത് മാൻ
16 മാർച്ച് 2022
(2 വർഷം, 177 ദിവസം)
ആം ആദ്മി പാർട്ടി None Mann I
രാജസ്ഥാൻ
(list)
അശോക് ഗെലോട്ട്
17 ഡിസംബർ 2018
(5 വർഷം, 267 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് UPA Gehlot III [28]
സിക്കിം
(list)
പ്രേം സിങ് തമാങ്
27 മേയ് 2019
(5 വർഷം, 105 ദിവസം)
സിക്കിം ക്രാന്തികാരി മോർച്ച NDA Tamang I [29]
തമിഴ്‌നാട്
(list)
എം.കെ. സ്റ്റാലിൻ
7 മേയ് 2021
(3 വർഷം, 125 ദിവസം)
ദ്രാവിഡ മുന്നേറ്റ കഴകം UPA Stalin I [30]
തെലംഗാണ
(പട്ടിക)
കെ. ചന്ദ്രശേഖർ റാവു
2 ജൂൺ 2014
(10 വർഷം, 99 ദിവസം)
ഭാരത് രാഷ്ട്ര സമിതി None Rao II [31]
ത്രിപുര
(list)
മണിക് സാഹ 15 മേയ് 2022
(2 വർഷം, 117 ദിവസം)
ഭാരതീയ ജനതാ പാർട്ടി NDA Saha I [32]
ഉത്തർ‌പ്രദേശ്
(list)
യോഗി ആദിത്യനാഥ്
19 മാർച്ച് 2017
(7 വർഷം, 174 ദിവസം)
Yogi Adityanath II [33]
ഉത്തരാഖണ്ഡ്
(list)
പുഷ്കർ സിംഗ് ധാമി
4 ജൂലൈ 2021
(3 വർഷം, 67 ദിവസം)
Dhami II [34]
പശ്ചിമ ബംഗാൾ
(list)
മമത ബാനർജി
20 മേയ് 2011
(13 വർഷം, 112 ദിവസം)
തൃണമൂൽ കോൺഗ്രസ് None Banerjee III [35]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
  2. Ajoy Ashirwad Mahaprashasta. "Bucking the trend". Frontline. Volume 29, issue 6, 24 March – 6 April 2012.
  3. "Meet Pema Khandu: India’s youngest Chief Minister". The Hindu. 17 July 2016.
  4. Chief Ministers Archived 9 August 2019 at the Wayback Machine.. India.gov.in. Retrieved on 9 July 2019.
  5. "Jagan Mohan Reddy takes oath as Andhra Pradesh CM Archived 4 June 2019 at the Wayback Machine.". The Economic Times. Press Trust of India. 30 May 2019.
  6. "Pema Khandu sworn in as Chief Minister of Arunachal Pradesh Archived 13 July 2019 at the Wayback Machine.". The Hindu. 17 July 2016.
  7. "BJP forms govt in Arunachal Pradesh Archived 3 March 2018 at the Wayback Machine.". The Hindu. 31 December 2016.
  8. "Himanta Biswa Sarma to be new Assam CM; credited as man behind BJP's surge in North East-Politics News , Firstpost". Firstpost. 9 May 2021. Retrieved 10 May 2021.
  9. "Himanta Biswa Sarma Swearing-in LIVE Updates: JP Nadda to Attend Oath-Taking Ceremony". www.news18.com (in ഇംഗ്ലീഷ്). 10 May 2021. Retrieved 10 May 2021.
  10. Kumar, Arun (27 July 2017). "Grand Alliance to NDA: Nitish Kumar changes partner, continues as Bihar CM". Hindustan Times (in ഇംഗ്ലീഷ്). Patna. Archived from the original on 27 July 2017. Retrieved 27 July 2017.
  11. "Bhupesh Baghel sworn in as Chief Minister of Chhattisgarh Archived 18 December 2018 at the Wayback Machine.". The Hindu. 17 December 2018.
  12. Kak Ramachandran, Smriti; Sikdar, Shubhomoy (14 February 2015). "Kejriwal promises to make Delhi graft-free in 5 years". The Hindu. Archived from the original on 3 March 2018. Retrieved 13 March 2022.
  13. Shetye, Murari (19 March 2019). "Goa speaker Pramod Sawant succeeds Parrikar as CM". The Times of India. Archived from the original on 19 March 2019. Retrieved 13 March 2022.
  14. Pandher, Sarabjit (26 October 2014). "Khattar sworn in". The Hindu. Archived from the original on 3 March 2018. Retrieved 13 March 2022.
  15. "Jai Ram Thakur sworn in as Himachal Chief Minister". The Indian Express. 7 December 2017. Archived from the original on 24 January 2018. Retrieved 13 March 2022.
  16. PTI (31 October 2019). "President rule revoked in Jammu and Kashmir after bifurcation into 2 UTs". Hindustan Times (in ഇംഗ്ലീഷ്). Retrieved 13 March 2022.
  17. Barik, Satyasundar (29 December 2019). "Hemant Soren takes oath as 11th Chief Minister of Jharkhand". The Hindu. Retrieved 29 December 2019.
  18. "Basavaraj Bommai sworn in as Chief Minister of Karnataka". The Hindu (in Indian English). 28 July 2021. ISSN 0971-751X. Retrieved 30 August 2021.
  19. C. Gouridasan Nair. "Pinarayi takes charge as Kerala Chief Minister Archived 25 May 2016 at the Wayback Machine.". The Hindu. 25 May 2016.
  20. Noronha, Rahul (23 March 2020). "BJP's Shivraj Singh Chouhan sworn in as Madhya Pradesh CM for fourth time". India Today (in ഇംഗ്ലീഷ്). Retrieved 23 March 2020.
  21. "Shinde new Maharashtra CM, Fadnavis deputy in last-minute twist in script". The Indian Express (in ഇംഗ്ലീഷ്). 2022-07-01. Retrieved 2022-07-06.
  22. Isha Gupta. "BJP leader Biren Singh sworn in as Manipur Chief Minister Archived 15 March 2017 at the Wayback Machine.". India Today. 15 March 2017.
  23. Shiv Sahay Singh. "Conrad Sangma sworn-in as Meghalaya CM Archived 6 March 2018 at the Wayback Machine.". The Hindu. 6 March 2018.
  24. Rahul Karmakar. "Zoramthanga sworn in Mizoram Chief Minister Archived 18 December 2018 at the Wayback Machine.". The Hindu. 15 December 2018.
  25. Rahul Karmakar. "Neiphiu Rio takes charge as Nagaland Chief Minister again Archived 18 December 2018 at the Wayback Machine.". The Hindu. 8 March 2018.
  26. N. Ramdas. "Naveen Govt. installed Archived 11 March 2014 at the Wayback Machine.". The Hindu. 6 March 2000.
  27. Stalin, J Sam Daniel; Ghosh, Deepshikha (22 February 2021). "Congress Loses Power In Puducherry, V Narayanasamy Resigns, Blames BJP". NDTV. Retrieved 22 February 2021.
  28. "Rajasthan: Gehlot, Pilot sworn in as CM, Deputy CM Archived 18 December 2018 at the Wayback Machine.". The Hindu. 17 December 2018.
  29. Shiv Sahay Singh. "P.S. Golay sworn in as Sikkim Chief Minister". The Hindu. 27 May 2019.
  30. "MK Stalin sworn in as new Chief Minister of Tamil Nadu; here is the list of other top ministers". The Economic Times (in ഇംഗ്ലീഷ്). Retrieved 27 April 2022.
  31. K. Srinivas Reddy. "KCR sworn in; heads cabinet of 11 ministers Archived 6 June 2014 at the Wayback Machine.". The Hindu. 2 June 2014.
  32. Rahul Karmakar. "Biplab Kumar Deb sworn in as Tripura CM Archived 18 December 2018 at the Wayback Machine.". The Hindu. 9 March 2018.
  33. "Yogi Adityanath takes oath as Uttar Pradesh Chief Minister Archived 19 March 2017 at the Wayback Machine.". The Hindu. 19 March 2017.
  34. "Pushkar Singh Dhami takes oath as eleventh chief minister of Uttarakhand". Hindustan Times (in ഇംഗ്ലീഷ്). 4 July 2021. Retrieved 4 July 2021.
  35. "Mamata, 37 Ministers sworn in Archived 4 February 2014 at the Wayback Machine.". The Hindu. 21 May 2011.

കുറിപ്പുകൾ

[തിരുത്തുക]
  1. This column names only the chief minister's party. The ministry(s) he heads may be a complex coalition of several parties and independents; those are not listed here.
  2. 2.0 2.1 Although Delhi, Jammu and Kashmir and Puducherry each have an elected legislature and a council of ministers (headed by the chief minister), they are officially union territories.