ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of current Indian chief ministers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുഖ്യമന്ത്രിമാരുടെ കക്ഷി അനുസരിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങൾ
  മറ്റു കക്ഷികൾ
CMs in India

ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ (ഡെൽഹിയും പുതുച്ചേരിയും) എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

നിലവിലെ 31 മുഖ്യമന്ത്രിമാരിൽ, മൂന്നുപേർ വനിതകളാണ് - മമത ബാനർജി (പശ്ചിമ ബംഗാൾ), മെഹ്ബൂബ മുഫ്തി (ജമ്മു-കാശ്മീർ), വസുന്ധരാ രാജെ (രാജസ്ഥാൻ). ഡിസംബർ 1994-ൽ ഭരണത്തിലെത്തിയതുമുതൽ (23 വർഷം, 339 ദിവസം) ഇപ്പോഴും തുടരുന്ന സിക്കിമിന്റെ പവൻ കുമാർ ചമ്ലിങ് ആണ് ദൈർഘ്യമേറിയ കാലയളവ് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പ്രായം കൂടിയത് പഞ്ചാബിന്റെ അമരീന്ദർ സിംഗ് (ജ. 1942) ആണ്.[2] എന്നാൽ, പ്രായം കുറഞ്ഞ മുഖ്യമന്ത്രി അരുണാചൽ പ്രദേശിന്റെ പെമാ ഖണ്ഡുവാണ് (ജ. 1979).[3] ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പതിനാല് പേർ ഭാരതീയ ജനത പാർട്ടിയെയും, അഞ്ചുപേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും രണ്ടുപേർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യെയും പ്രതിനിധീകരിക്കുന്നു; മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്കും ഒന്നിൽ കൂടുതൽ മുഖ്യമന്ത്രിമാർ ഭരണത്തിലില്ല.

ഇപ്പോഴത്തെ ഇന്ത്യയിലെ മുഖ്യമന്ത്രിമാർ[തിരുത്തുക]

കക്ഷികളുടെ നിറസൂചകം
സംസ്ഥാനം
(മുൻ മുഖ്യമന്ത്രിമാർ)
പേര് ചിത്രം ഭരണം ഏറ്റെടുത്ത തീയ്യതി
(ഭരണ കാലാവധി)
പാർട്ടി[lower-alpha 1] അവ
ആന്ധ്രപ്രദേശ്
(പട്ടിക)
എൻ. ചന്ദ്രബാബു നായിഡു N. Chandrababu Naidu (cropped).jpg 8 June 2014
(4 വർഷം, 161 ദിവസം)
തെലുങ്ക്‌ ദേശം പാർട്ടി [4]
അരുണാചൽ പ്രദേശ്
(പട്ടിക)
പെമാ ഖണ്ഡു Pema Khandu.png 17 July 2016
(2 വർഷം, 122 ദിവസം)
ഭാരതീയ ജനതാ പാർട്ടി
ആസാം
(പട്ടിക)
സർവാനന്ദ സോനോവൽ Sarbananda Sonowal Assam.jpg 24 May 2016
(2 വർഷം, 177 ദിവസം)
ഭാരതീയ ജനതാ പാർട്ടി
ബിഹാർ
(പട്ടിക)
നിതീഷ് കുമാർ Nitish Kumar 1.JPG 22 February 2015
(3 വർഷം, 267 ദിവസം)
ജനതാദൾ (യുനൈറ്റഡ്) [5]
ഛത്തീസ്ഗഡ്
(പട്ടിക)
ഡോ. രമൺ സിങ് Dr Raman Singh at Press Club Raipur Mood 2.jpg 24 December 2013
(4 വർഷം, 327 ദിവസം)
ഭാരതീയ ജനതാ പാർട്ടി [6]
ഡൽഹി[lower-alpha 2]
(പട്ടിക)
അരവിന്ദ് കെജ്രിവാൾ
Arvind Kejriwal (potrait).jpg 14 February 2015
(3 വർഷം, 275 ദിവസം)
ആം ആദ്മി പാർട്ടി [7]
ഗോവ
(പട്ടിക)
മനോഹർ പരീഖർ RM Manohar Parrikar (cropped).jpg 14 March 2017
(1 വർഷം, 247 ദിവസം)
ഭാരതീയ ജനതാ പാർട്ടി [8]
ഗുജറാത്ത്
(പട്ടിക)
വിജയ് രൂപാനി Vijay Rupani speaking in Patan.png 5 August 2016
(2 വർഷം, 103 ദിവസം)
ഭാരതീയ ജനതാ പാർട്ടി [9]
ഹരിയാന
(പട്ടിക)
മനോഹർ ലാൽ ഖട്ടർ Manohar Lal Khattar 2015.jpg 26 October 2014
(4 വർഷം, 21 ദിവസം)
ഭാരതീയ ജനതാ പാർട്ടി [10]
ഹിമാചൽ പ്രദേശ്
(പട്ടിക)
ജയ് റാം ഠാക്കൂർ Jai Ram Thakur in a Wedding (cropped).jpg 27 December 2017
(0 വർഷം, 324 ദിവസം)
ഭാരതീയ ജനതാ പാർട്ടി [11]
ജമ്മു &കാശ്മീർ
(പട്ടിക)
മെഹ്ബൂബ മുഫ്തി Mehbooba Mufti speech.png 4 April 2016
(2 വർഷം, 226 ദിവസം)
ജമ്മു ആന്റ് കാശ്മീർ പീപ്പീൾസ് ഡെമോക്രാറ്റിക് പാർട്ടി [12]
ഝാർഖണ്ഡ്
(പട്ടിക)
രഖുബർ ദാസ് Raghuvar Das.jpg 28 December 2014
(3 വർഷം, 323 ദിവസം)
ഭാരതീയ ജനതാ പാർട്ടി [13]
കർണാടകം
(പട്ടിക)
എച്ച്.ഡി. കുമാരസ്വാമി Kumaraswamy.jpg 23 May 2018
(0 വർഷം, 177 ദിവസം)
ജനതാദൾ (സെക്കുലർ) [14]
കേരളം
(പട്ടിക)
പിണറായി വിജയൻ Pinarayi.JPG 25 May 2016
(2 വർഷം, 175 ദിവസം)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [15]
മദ്ധ്യപ്രദേശ്
(പട്ടിക)
ശിവരാജ് സിങ് ചൗഹാൻ Shivraj Singh Chauhan (cropped).jpg 29 November 2005
(12 വർഷം, 352 ദിവസം)
ഭാരതീയ ജനതാ പാർട്ടി [16]
മഹാരാഷ്ട്ര
(പട്ടിക)
ദേവേന്ദ്ര ഫഡ്ണവിസ് Devendra Fadnavis (2017).png 31 October 2014
(4 വർഷം, 16 ദിവസം)
ഭാരതീയ ജനതാ പാർട്ടി [17]
മണിപ്പൂർ
(പട്ടിക)
എൻ.ബീരേൺ സിങ് N. Biren Singh.jpg 15 March 2017
(1 വർഷം, 246 ദിവസം)
ഭാരതീയ ജനതാ പാർട്ടി [18]
മേഘാലയം
(പട്ടിക)
കോൺറാഡ് സാങ്‌മ Conrad-Sangma .png 6 March 2018
(0 വർഷം, 255 ദിവസം)
നാഷണൽ പീപ്പിൾസ് പാർട്ടി [19]
മിസോറം
(പട്ടിക)
പു ലാൽതന്വവ്ല Lal Thanhawla.jpg 7 December 2008
(9 വർഷം, 344 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് [20]
നാഗാലാന്റ്
(പട്ടിക)
നെയ്ഫു റിയോ NeiphiuRio.jpg 8 March 2018
(0 വർഷം, 253 ദിവസം)
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി [21]
ഒറീസ
(പട്ടിക)
നവീൻ പട്നായിക് Naveen Patnaik.jpg 5 March 2000
(18 വർഷം, 256 ദിവസം)
ബിജു ജനതാദൾ [22]
പുതുച്ചേരി[lower-alpha 2]
(പട്ടിക)
വി. നാരായണസ്വാമി V. Narayanasamy with Ambassador Kenneth I. Juster (cropped).jpg 6 June 2016
(2 വർഷം, 163 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് [23]
പഞ്ചാബ്
(പട്ടിക)
അമരീന്ദർ സിംഗ് Captain Amarinder Singh 1.jpg 16 March 2017
(1 വർഷം, 245 ദിവസം)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് [24]
രാജസ്ഥാൻ
(പട്ടിക)
വസുന്ധരാ രാജ് സിന്ധ്യ Rajasthan CM Vasundhara Raje.JPG 13 December 2013
(4 വർഷം, 338 ദിവസം)
ഭാരതീയ ജനതാ പാർട്ടി [25]
സിക്കിം
(പട്ടിക)
പവൻ കുമാർ ചമ്ലിങ് Pawan-Kumar-Chamling.jpg 12 December 1994
(23 വർഷം, 339 ദിവസം)
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് [26]
തമിഴ്നാട്
(പട്ടിക)
എടപ്പാടി കെ. പളനിസ്വാമി Edappadi K Palaniswami taking oath.png 16 February 2017
(1 വർഷം, 273 ദിവസം)
ആൾ ഇന്ത്യ അണ്ണാദ്രാവിഡ മുന്നേറ്റകഴകം [27]
തെലങ്കാന
(പട്ടിക)
കെ. ചന്ദ്രശേഖർ റാവു K chandrashekar rao.jpg 2 June 2014
(4 വർഷം, 167 ദിവസം)
തെലങ്കാന രാഷ്ട്രസമിതി [28]
ത്രിപുര
(പട്ടിക)
ബിപ്ലബ് കുമാർ ദേബ്​ Biplab Deb with Nitin Gadkari (cropped).png 11 March 1998
(0 വർഷം, 252 ദിവസം)
ഭാരതീയ ജനതാ പാർട്ടി
ഉത്തർപ്രദേശ്
(പട്ടിക)
യോഗി ആദിത്യനാഥ് 19 March 2017
(1 വർഷം, 242 ദിവസം)
ഭാരതീയ ജനതാ പാർട്ടി [29]
ഉത്തരാഖണ്ഡ്
(പട്ടിക)
തിവേന്ദ്ര സിങ് റാവത്ത് 18 March 2017
(1 വർഷം, 243 ദിവസം)
ഭാരതീയ ജനതാ പാർട്ടി [30]
പശ്ചിമബംഗാൾ
(പട്ടിക)
മമത ബാനർജി Mamata Banerjee - Kolkata 2011-12-08 7542 Cropped.JPG 20 May 2011
(7 വർഷം, 180 ദിവസം)
ആൾ ഇന്ത്യാ തൃണമുൽ കോൺഗ്രസ്സ് [31]
 1. ഈ കള്ളിയിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയെ മാത്രമാണ് കാണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ചിലപ്പോൾ വിവിധ രാഷ്ട്രീയകക്ഷികളുടെയും സ്വതന്ത്രരുടെയും കൂട്ടുകക്ഷി ഭരണത്തിലായിരിക്കാം; അവയൊന്നും ഇവിടെ പട്ടികപ്പെടുത്തിയിട്ടില്ല.
 2. 2.0 2.1 ഡെൽഹിയ്ക്കും പുതുച്ചേരിയ്ക്കും തിരഞ്ഞെടുത്ത നിയമസഭയും മന്ത്രിസഭയും (മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളത്) ഉണ്ടെങ്കിലും, ഔദ്യോഗികമായി ഇവ കേന്ദ്രഭരണപ്രദേശങ്ങളാണ്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
 2. Ajoy Ashirwad Mahaprashasta. "Bucking the trend". Frontline. Volume 29, issue 6, 24 March – 6 April 2012.
 3. "Meet Pema Khandu: India’s youngest Chief Minister". The Hindu. 17 July 2016.
 4. S. Nagesh Kumar. "Kiran Kumar sworn in as CM". The Hindu. 26 November 2010. Retrieved on 17 February 2013.
 5. "Nitish returns as Bihar Chief Minister". The Hindu. 22 February 2015.
 6. Aarti Dhar. "Raman Singh takes oath". The Hindu. 8 December 2003. Retrieved on 17 February 2013.
 7. "President’s rule imposed in New Delhi". The Indian Express. 17 February 2014.
 8. Nistula Hebbar, Prakash Kamat. "Parrikar takes oath in Goa as SC declines Cong. plea". The Hindu. 14 March 2017.
 9. Manas Dasgupta. "Modi sworn in Gujarat CM amidst fanfare". The Hindu. 8 October 2001. Retrieved on 17 February 2013.
 10. Sarabjit Pandher. "Khattar sworn in". The Hindu. 26 October 2014.
 11. Bodh, Anand (25 December 2017). "Suspense ends in Himachal, Jai Ram Thakur to be CM". The Times of India. Retrieved 26 December 2017. 
 12. "Mufti Sayeed takes oath as J&K Chief Minister". The Hindu. 1 March 2015.
 13. Amarnath Tewary. "Raghuvar Das assumes office as CM". The Hindu. 28 December 2014.
 14. "Siddaramaiah sworn in as Chief Minister of Karnataka". The Hindu. 13 May 2013. Retrieved on 13 May 2013.
 15. C. Gouridasan Nair. "Pinarayi takes charge as Kerala Chief Minister". The Hindu. 25 May 2016.
 16. "Shivraj Chauhan sworn in Chief Minister". The Hindu. 30 November 2005. Retrieved on 17 February 2013.
 17. Priyanka Kakodkar. "Uddhav attends Fadnavis swearing-in". The Hindu. 31 October 2014.
 18. Isha Gupta. "BJP leader Biren Singh sworn in as Manipur Chief Minister". India Today. 15 March 2017.
 19. "Mukul Sangma sworn in as Chief Minister". The Hindu. 21 April 2010. Retrieved on 17 February 2013.
 20. "Lal Thanhawla sworn in as Mizoram chief minister". The Times of India. 11 December 2008. Retrieved on 17 February 2013.
 21. "Shurhozelie Liezietsu sworn in as Nagaland Chief Minister". The Hindu. 22 February 2017.
 22. N. Ramdas. "Naveen Govt. installed". The Hindu. 6 March 2000. Retrieved on 17 February 2013.
 23. "Puducherry: V Narayanasamy sworn in as Chief Minister". The Indian Express. 6 June 2016.
 24. "Amarinder Singh sworn in as Punjab CM". The Hindu. 17 March 2017.
 25. "Vasundhara swearing-in, a show of strength". The Hindu. 13 December 2013. Retrieved on 13 December 2013.
 26. Biodata Of Hon'ble Chief Minister. Government of Sikkim. Retrieved on 17 February 2013.
 27. T. Ramakrishnan. "Edappadi Palaniswami sworn in as Tamil Nadu Chief Minister". The Hindu. 17 February 2017.
 28. Uma Sudhir. "K Chandrasekhar Rao Sworn in as First Chief Minister of Telangana, Indias 29th State". NDTV. 02 June 2014. Retrieved on 25 August 2014.
 29. "Yogi Adityanath takes oath as Uttar Pradesh Chief Minister". The Hindu. 19 March 2017.
 30. Kavita Upadhyay. "Trivendra Singh Rawat takes oath as Uttarakhand Chief Minister". The Hindu. 18 March 2017.
 31. "Mamata, 37 Ministers sworn in". The Hindu. 21 May 2011. Retrieved on 17 February 2013.