ബിജു ജനതാ ദൾ
Biju Janata DalB ବିଜୁ ଜନତା ଦଳ | |
---|---|
![]() | |
ചെയർപെഴ്സൺ | Naveen Patnaik |
Parliamentary Chairperson | Naveen Patnaik |
Lok Sabha leader | Arjun Charan Sethi |
രൂപീകരിക്കപ്പെട്ടത് | 26 ഡിസംബർ 1997 |
തലസ്ഥാനം | 6R/3,Unit-6, Forest Park, Bhubaneshwar |
Ideology | Populism Social liberalism Social democracy |
Political position | Center to Center-left |
നിറം(ങ്ങൾ) | Deep Green |
Alliance | National Democratic Alliance (1998–2009) Third Front (2009–present) |
Seats in Lok Sabha | 14 / 545 |
Seats in Rajya Sabha | 6 / 245 |
Seats in | 108 / 147 |
Election symbol | |
![]() | |
Website | |
www | |
ഒഡീഷയിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ് ബിജു ജനതാ ദൾ (ബി.ജെ.ഡി ).1997ൽ ജനതാ ദൾ പിളർന്നാണ് നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാ ദൾ രൂപീകൃതമായത്. രൂപീകൃതമായ കാലം മുതൽ ഒഡീഷയിലെ ഭരണം കയ്യാളുന്നതും ബി.ജെ.ഡി തന്നെയാണ്.