വൈ.എസ്.ആർ. കോൺഗ്രസ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
YSR Congress Party వై యస్ ఆర్ కాంగ్రెస్ పార్టీ | |
---|---|
നേതാവ് | Y. S. Jaganmohan reddy |
പ്രസിഡന്റ് | Y. S. Jaganmohan Reddy YS Vijayamma |
ലോക്സഭാ നേതാവ് | Y. S. Jaganmohan Reddy |
മുഖ്യകാര്യാലയം | Hyderabad, Andhra Pradesh India |
വിദ്യാർത്ഥി സംഘടന | YSR Congress Student Wing |
യുവജന സംഘടന | YSR Congress Youth Wing |
വനിത സംഘടന | YSR Congress Mahila Wing |
തൊഴിലാളി വിഭാഗം | YSR Congress Trade Union |
നിറം(ങ്ങൾ) | Blue, White, Orange and Green |
ലോക്സഭയിലെ സീറ്റുകൾ | 2 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 11 / 245 |
സീറ്റുകൾ | 17 / 295 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
www | |
ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് വൈ എസ് ആർ കോൺഗ്രസ് ((തെലുഗു: వై యస్ ఆర్ కాంగ్రెస్ పార్టీ ) (മലയാളത്തിൽ: യുവജന തൊഴിലാളി കർഷക പാർട്ടി)).മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകനും പാർട്ടിപ്രവർത്തകനുമായ ശിവകുമാർ ആണ് വൈ എസ് ആർ കോൺഗ്രസ് ആരംഭിച്ചത്. 2011ൽ രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി സാരഥ്യം ഏറ്റെടുത്തു.
YSR Congress Party എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.