മിസോ നാഷണൽ ഫ്രണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Mizo National Front
ലീഡർPu Laldenga
പ്രസിഡന്റ്Pu Zoramthanga
രൂപീകരിക്കപ്പെട്ടത്1961
തലസ്ഥാനംAizawl, Mizoram
പത്രംHruaitu Arsi
യുവജന വിഭാഗംMizo National Youth Front
മഹിളാ വിഭാഗംMizo National Women Front
IdeologyPopulism
Mizo Nationalism
Social liberalism
Democratic socialism
Social democracy
Christianity[1]
Third Way
Social Populism
Political positionCentre-left to Centre
നിറം(ങ്ങൾ)Blue
ECI StatusRegional Party
Seats in Lok Sabha
1 / 545
Seats in Rajya Sabha
1 / 245
Seats in 
3 / 40
Election symbol
Star

മിസോറമിൽ നിന്നുള്ള ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ് മിസോ നാഷണൽ ഫ്രണ്ട് (MNF) .മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട് എന്ന പേരിൽ പു ലാൽദെങ്കയാണ് MNF ആരംഭിച്ചത്.

മിസോ നാഷണൽ ഫാമൈൻ ഫ്രണ്ട്[തിരുത്തുക]

എലി സമരങ്ങളാൽ രൂപം കൊണ്ട പാർട്ടി ആണ് .എം .എൻ .എഫ്. മിസോറാമിൽ വനത്തിന്റെ അധികവും മുളം കാടുകൾ ആണ് 50 വർഷത്തിലൊരിക്കൽ പൂവിട്ട് ഉണങ്ങി നശിക്കുന്ന മെലോകന ബാസിഫെറ എന്നയിനം മുള (ബംബു ഡെത്ത് അഥവാ മോട്ടം) ഉണങ്ങി തുടങ്ങുമ്പോൾ അതിന്റെ കായ്‌കൾ തിന്നാൻ എലികൾ കൂട്ടമായി എത്തും. ഇവ പെറ്റു പെരുകി കൃഷിഭൂമികൾ കയ്യടക്കും ഇതോടെ സകല കൃഷിയും നശിക്കും. സ്വതന്ത്ര ഭാരതത്തിൽ ആദ്യ മോട്ടം നേരിട്ടത് 1959 ൽ ആണ് .അന്ന് അസമിലെ ഒരു ജില്ല ആയിരുന്നു മിസോറാം. വിളവ് എത്തിയ കൃഷി മുഴുവൻ എലികൾ നശിപ്പിച്ചു. പട്ടിണി മൂലം ആളുകൾ മരണപെട്ടു . തിരിഞ്ഞുനോക്കാതിരുന്ന ഗവണ്മെന്റിനെതിരെ കർഷകർ സംഘടിച്ചു മിസോ നാഷണൽ ഫാമിൻ ഫ്രണ്ട് (എം എൻ .എഫ് . എഫ്) എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രക്ഷോഭം നടത്തി.1961ൽ എം. എൻ .എഫ് . എഫ് രാഷ്ട്രീയ പാർട്ടിയായി മിസോറാം രൂപപ്പെട്ടതിന്നു ശേഷം ആദ്യ മോട്ടം 2007 ൽ ആയിരുന്നു. എം എൻ .എഫ് .എഫ് ആയിരുന്നു ഭരണത്തിൽ .പക്ഷെ കാര്യങ്ങൾ എം. എൻ .എഫ് . എഫ്ന്റെ കൈയിൽ നിന്നില്ല ഒടുവിൽ അന്ന് എലികളെ നശിപ്പിക്കാനും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും സൈന്യത്തെ നിയോഗിച്ചു.

അവലംബം[തിരുത്തുക]

  1. Mizo CM under attack over ‘Hindu celebration’ Hindustan Times - October 18, 2011
"https://ml.wikipedia.org/w/index.php?title=മിസോ_നാഷണൽ_ഫ്രണ്ട്&oldid=2920439" എന്ന താളിൽനിന്ന് ശേഖരിച്ചത്