ഇന്ത്യയിലെ ഇപ്പോഴത്തെ സംസ്ഥാന ഗവർണ്ണർമാരുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 154 അനുസരിച്ച്, ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ ഓരോന്നിന്റെയും ഭരണഘടനാ തലവനാണ് ഗവർണർ. ഗവർണറെ അഞ്ച് വർഷത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്നു, രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരം ചുമതല വഹിക്കുന്നു.
നിലവിലെ സംസ്ഥാന ഗവർണർമാർ
[തിരുത്തുക]താഴെ കാണുന്ന പട്ടികയിൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും നിലവിലെ ഗവർണർമാരുടെ പട്ടിക ഉൾപ്പെടുന്നു.[1] ഈ പട്ടികയിലെ എല്ലാ ഗവർണർമാരെയും നിയമിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.
സംസ്ഥാനം (past governors) |
പേര് | ചിത്രം | മുതൽ (സമയം) |
പ്രൊഫൈൽ ലിങ്ക് | Ref. |
---|---|---|---|---|---|
ആന്ധ്രാപ്രദേശ് (list) |
ബിശ്വഭൂഷൻ ഹരിചന്ദൻ | 24 ജൂലൈ 2019 (5 വർഷം, 68 ദിവസം) |
[1] | [2] | |
അരുണാചൽ പ്രദേശ് (list) |
ബി.ഡി. മിശ്ര | 3 ഒക്ടോബർ 2017 (6 വർഷം, 363 ദിവസം) |
[2] | [3] | |
ആസാം (list) |
ജഗദീഷ് മുഖി | 10 ഒക്ടോബർ 2017 (6 വർഷം, 356 ദിവസം) |
[3] | [4] | |
ബിഹാർ (list) |
ഫാഗു ചൗഹാൻ | 29 ജൂലൈ 2019 (5 വർഷം, 63 ദിവസം) |
[4] Archived 2022-01-24 at the Wayback Machine. | [5] | |
ഛത്തീസ്‌ഗഢ് (list) |
അനുസുയ യുക്കി | 29 ജൂലൈ 2019 (5 വർഷം, 63 ദിവസം) |
[5][പ്രവർത്തിക്കാത്ത കണ്ണി] | [6] | |
ഗോവ (list) |
പി.എസ്. ശ്രീധരൻ പിള്ള | 15 ജൂലൈ 2021 (3 വർഷം, 77 ദിവസം) |
[6] Archived 2022-03-20 at the Wayback Machine. | ||
ഗുജറാത്ത് (list) |
ആചാര്യ ദേവവ്രത് | 22 ജൂലൈ 2019 (5 വർഷം, 70 ദിവസം) |
[7] | [7] | |
ഹരിയാണ (list) |
ബന്ദാരു ദത്താത്രേയ | 15 ജൂലൈ 2021 (3 വർഷം, 77 ദിവസം) |
[8] | ||
ഹിമാചൽ പ്രദേശ് (list) |
രാജേന്ദ്ര അർലേക്കർ | 13 ജൂലൈ 2021 (3 വർഷം, 79 ദിവസം) |
[9] | [8] | |
ഝാർഖണ്ഡ് (list) |
രമേഷ് ബൈസ് | 14 ജൂലൈ 2021 (3 വർഷം, 78 ദിവസം) |
[10] | ||
കർണാടക (list) |
താവർചന്ദ് ഗെഹ്‌ലോട്ട് | 11 ജൂലൈ 2021 (3 വർഷം, 81 ദിവസം) |
[11] Archived 2023-03-18 at the Wayback Machine. | [9] | |
കേരളം (list) |
ആരിഫ് മുഹമ്മദ് ഖാൻ | 6 സെപ്റ്റംബർ 2019 (5 വർഷം, 24 ദിവസം) |
[12] | [10] | |
മധ്യപ്രദേശ് (list) |
മംഗുഭായ് സി പട്ടേൽ | 8 ജൂലൈ 2021 (3 വർഷം, 84 ദിവസം) |
[13] Archived 2022-11-28 at the Wayback Machine. | [11] | |
മഹാരാഷ്ട്ര (list) |
ഭഗത് സിംഗ് കോഷിയാരി | 5 സെപ്റ്റംബർ 2019 (5 വർഷം, 25 ദിവസം) |
[14] | [12] | |
മണിപ്പൂർ (list) |
ലാ.ഗണേശൻ | 27 ഓഗസ്റ്റ് 2021 (3 വർഷം, 34 ദിവസം) |
[15] | ||
മേഘാലയ (list) |
ബി.ഡി. മിശ്ര | 2 ഒക്ടോബർ 2022 (1 വർഷം, 364 ദിവസം) |
[16] | ||
മിസോറം (list) |
കമ്പംപാട്ടി ഹരി ബാബു | 19 ജൂലൈ 2021 (3 വർഷം, 73 ദിവസം) |
[17] Archived 2022-09-22 at the Wayback Machine. | [13] | |
നാഗാലാൻഡ് (list) |
ജഗദീഷ് മുഖി (additional charge) |
17 സെപ്റ്റംബർ 2021 (3 വർഷം, 13 ദിവസം) |
[18] | ||
ഒഡീഷ (list) |
ഗണേശി ലാൽ | 29 മേയ് 2018 (6 വർഷം, 124 ദിവസം) |
[19] | [14] | |
പഞ്ചാബ് (list) |
ബൻവാരിലാൽ പുരോഹിത് | 31 ഓഗസ്റ്റ് 2021 (3 വർഷം, 30 ദിവസം) |
[20] | ||
രാജസ്ഥാൻ (list) |
കൽരാജ് മിശ്ര | 9 സെപ്റ്റംബർ 2019 (5 വർഷം, 21 ദിവസം) |
[21] | [15] | |
സിക്കിം (list) |
ഗംഗാ പ്രസാദ് | 26 ഓഗസ്റ്റ് 2018 (6 വർഷം, 35 ദിവസം) |
[22] | [16] | |
തമിഴ്‌നാട് (list) |
ആർ.എൻ. രവി | 18 സെപ്റ്റംബർ 2021 (3 വർഷം, 12 ദിവസം) |
[23] | ||
തെലംഗാണ (list) |
തമിഴിസൈ സൗന്ദരരാജൻ | 8 സെപ്റ്റംബർ 2019 (5 വർഷം, 22 ദിവസം) |
[24] | [17] | |
ത്രിപുര (list) |
സത്യദേവ് നാരായൺ ആര്യ | 14 ജൂലൈ 2021 (3 വർഷം, 78 ദിവസം) |
[25] | ||
ഉത്തർപ്രദേശ് (list) |
ആനന്ദിബെൻ പട്ടേൽ | 29 ജൂലൈ 2019 (5 വർഷം, 63 ദിവസം) |
[26] | [18] | |
ഉത്തരാഖണ്ഡ് (list) |
ഗുർമിത് സിംഗ് | 15 സെപ്റ്റംബർ 2021 (3 വർഷം, 15 ദിവസം) |
[27] | [19] | |
പശ്ചിമ ബംഗാൾ (list) |
സി.വി.ആനന്ദബോസ് | 18 ജൂലൈ 2022 (1 വർഷം, 312 ദിവസം) |
[28] | [20] |
നിലവിലെ ഇന്ത്യൻ ലെഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പട്ടിക
അവലംബം
[തിരുത്തുക]- ↑ "Governors" Archived 9 August 2019 at the Wayback Machine.. India.gov.in. Retrieved on 29 August 2018.
- ↑ "Biswabhusan Hari takes oath as new Andhra Pradesh governor". Times of India. Retrieved 2019-07-24.
- ↑ Samudra Gupta Kashyap. "Brigadier BD Mishra sworn-in as Arunachal Pradesh governor" Archived 22 October 2017 at the Wayback Machine.. The Indian Express. 3 October 2017.
- ↑ "Jagdish Mukhi sworn in as governor of Assam" Archived 22 October 2017 at the Wayback Machine.. Hindustan Times. Press Trust of India. 10 October 2017.
- ↑ "Phagu Chauhan sworn-in as Bihar governor". The Hindu. Retrieved 29 July 2019.
- ↑ "Anusuiya Uikey takes oath as governor of Chhattisgarh". India Today. Archived from the original on 29 July 2019. Retrieved 29 July 2019.
- ↑ "Acharya Devvrat takes oath as new Gujarat governor". NDTV. 2019-07-21. Archived from the original on 2 September 2019. Retrieved 2019-07-22.
- ↑ "Rajendra Arlekar takes oath as new Himachal Pradesh Governor". The New Indian Express. Retrieved 1 August 2021.
- ↑ "Thawar Gehlot sworn in as Governor of Karnataka". The Hindu (in Indian English). 11 July 2021. Retrieved 1 August 2021.
- ↑ "Arif Mohammed Khan sworn in as Kerala governor". Retrieved 6 September 2019.
- ↑ "Mangubhai Patel takes oath as Madhya Pradesh Governor". The Hindu (in Indian English). 8 July 2021. Retrieved 1 August 2021.
- ↑ "Bhagat Singh Koshyari sworn in as new governor of Maharashtra". Free Press Journal. Archived from the original on 5 September 2019. Retrieved 5 September 2019.
- ↑ Haribabu takes oath as Governor of Mizoram | Guwahati News - Times of India
- ↑ "Ganeshi Lal sworn in as new governor of Odisha". The Hindu. Press Trust of India. 30 May 2018.
- ↑ "Kalraj Mishra sworn in as Rajasthan Governor". India Today. Retrieved 9 September 2019.
- ↑ "Ganga Prasad sworn in as Sikkim Governor" Archived 26 August 2018 at the Wayback Machine.. Business Standard. Press Trust of India. 26 August 2018.
- ↑ "Tamil Nadu BJP chief Tamilisai Soundararajan sworn in as second Telangana Governor". Hindustan Times. Retrieved 8 September 2019.
- ↑ "Anandiben Patel Takes Oath As Uttar Pradesh Governor". NDTV. Retrieved 29 July 2019.
- ↑ "Lt Gen Gurmit Singh sworn-in as Governor of Uttarakhand". Indian Express. Retrieved 15 September 2021.
- ↑ "Jagdeep Dhankhar takes oath as West Bengal governor". Times of India. Archived from the original on 31 July 2019. Retrieved 30 July 2019.