മങ്കേഷി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീ മങ്കേഷി ദേവസ്ഥാനത്തിന്റെ ഒരു ദൃശ്യം

നോർത്ത് ഗോവയിലെ പോണ്ട താലൂക്കിലുള്ള മങ്കേഷി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് മങ്കേഷി (ഇംഗ്ലീഷ്:Shri Mangeshi temple: [[ദേവനാഗിരി: श्री मंगेशी मंदीर) ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഇവിടേക്ക് 22കിലോമീറ്ററും മഡ്ഗാവിൽ നിന്ന് 26കിലോമീറ്ററും ദൂരമുണ്ട്.

ഗോവയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലും ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലും ഒന്നാണ് മങ്കേഷി ക്ഷേത്രം.

പ്രതിഷ്ഠ[തിരുത്തുക]

ശിവന്റെ ഒരു രൂപമായ മങ്കേഷി ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോവയിലെ അനേകം ഹിന്ദുക്കളുടെ കുലദൈവം കൂടിയാണ് മങ്കേഷി ഭഗവാൻ. പ്രത്യേകിച്ചും കൊങ്കണി സാരസ്വത ബ്രാഹ്മണരുടെ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മങ്കേഷി_ക്ഷേത്രം&oldid=1686660" എന്ന താളിൽനിന്ന് ശേഖരിച്ചത്