മിക്കി മൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിക്കി മൗസ്
Mickey Mouse
Mickey Mouse
ആദ്യ രൂപംPlane Crazy (May 15, 1928)
രൂപികരിച്ചത്Walt Disney and Ub Iwerks
Voiced byWalt Disney (1928–1947)
Jim MacDonald (1947–1977)
Wayne Allwine (1977-2009)
Bret Iwan (2009-present)

ഒരു കോമിക് കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഐക്കൺ ഈ കഥാപാത്രമാണിത്. 1928-ൽ വാൾട്ട് ഡിസ്നി, യൂബി ല്വെർക്ക് എന്നിവർ ചേർന്നാണ് മിക്കി മൗസിനെ സൃഷ്ടിച്ചിച്ചത്. ആദ്യകാലങ്ങളിൽ ശബ്ദം നൽകിയിരുന്നത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബർ 18, 1928 ആണ് ഡിസ്നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. മനുഷ്യസ്വഭാവമുള്ള ഈ എലി അനിമേറ്റഡ് കാർട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.[1] [2] [3]

അവലംബം[തിരുത്തുക]

  1. https://mickey.disney.com/
  2. characters.disney.in/mickey
  3. disneyjunior.disney.in/mickey-mouse-clubhouse/games

reference[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിക്കി_മൗസ്&oldid=3909999" എന്ന താളിൽനിന്ന് ശേഖരിച്ചത്